RR vs SRH : ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടത്തു. മറുപടി ബാറ്റിങനിറങ്ങിയ ഹൈദരാബാദ് 9 ബാക്കി നിൽക്കവെ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിജയം കണ്ടത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരബാദ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം എംഎസ് ധോണിയും സംഘവും യാതൊരു സമ്മദവുമില്ലാതെയാണ് മറികടന്നത്. ഓപ്പണിങ്ങ് കൂട്ടുകെട്ടൽ റുതുരാജ് ഗെയ്ക്കുവാദും ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസിന്റെ ഇന്നിങ്സായിരുന്നു ചെന്നൈയ്ക്ക് വിജയം അനായാസമാക്കിയത്.
വെസ്റ്റ് ഇൻഡീസ് താരത്തിന്റെ സീസണിലെ മൂന്നാമത്തെ ഡക്കാണ് ഇന്ന് സ്വന്തമാക്കിയത. നാല് മത്സരങ്ങളിലായി താരം സീസണിൽ ഇതുവരെ നേടിയരിക്കുന്നത് 9 റൺസ് മാത്രം. എന്നാ.ൽ പൂരാന്റെ റിക്കോർഡ് ഇതല്ല.
IPL 2021: കെകെആറിനായി (KKR) ഓപ്പണിംഗ് ചെയ്യാനെത്തിയ ശുഭ്മാൻ ഗിൽ ഈ മത്സരത്തിൽ പ്രത്യേകിച്ചൊന്നും ചെയ്തില്ലയെങ്കിലും അദ്ദേഹത്തിന്റെ ഒരൊറ്റ ഷോട്ട് ആരാധകരുടെ ഹൃദയത്തിലിടം നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ സൺറൈസേഴ്സിന് 177 റൺസെ എടുക്കാൻ സാധിച്ചുള്ളൂ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.