Sun Venus Conjunction: ജ്യോതിഷ പ്രകാരം കർക്കടക രാശിയിലെ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്റെയും രാജാവായ സൂര്യന്റെയും കൂടിച്ചേരൽ നടക്കുകയാണ്. ഈ സാഹചര്യത്തിൽ പല രാശിക്കാരുടേയും ഭാഗ്യം ഉദിക്കും. ബുദ്ധാദിത്യ യോഗ രൂപപ്പെടുന്നതിന്റെ ഫലമായി അപാര ധന പ്രാപ്തിയും ഒപ്പം എല്ലാ മേഖലകളിലും വിജയവും ലഭിക്കും.
Kark Sankranti 2022: ഇന്ന് സൂര്യൻ കർക്കടക രാശിയിൽ. സൂര്യന്റെ ഈ രാശിമാറ്റം 12 രാശികളേയും ബാധിക്കും. ഇത് ചില രാശിക്കാർക്ക് വളരെയധികം ശുഭകരവും എന്നാൽ ചിലർക്ക് അശുഭകരവുമായിരിക്കാം.
Surya Gochar 2022: ജ്യോതിഷത്തിൽ സൂര്യദേവന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. സൂര്യനെ എല്ലാ ഗ്രഹങ്ങളുടെയും രാജാവ് എന്നാണ് പറയുന്നത്. സൂര്യൻ എല്ലാ മാസവും രാശി മാറുന്നു. ഈ സമയം സൂര്യൻ മിഥുന രാശിയിലാണ്.
Surya Rashi Parivartan 2022: സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. കുന്നു. സൂര്യന്റെ ഈ രാശി മാറ്റം 12 രാശികളേയും ബാധിക്കും. ചില രാശിക്കാർക്ക് ഈ കാലയളവിൽ ഗുണം ലഭിക്കും, എന്നാൽ ചിലർക്ക് ഈ മാറ്റം നല്ലതല്ല.
ജ്യോതിഷത്തിൽ സൂര്യന് ഒരു പ്രത്യേക സ്ഥാനമുണ്ട്. മെയ് 15ന് സൂര്യദേവൻ ഇടവം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഇടവം രാശിയിൽ നിൽക്കുന്ന സൂര്യന്റെ കൃപ ചില രാശിക്കാർക്ക് ലഭിക്കും. ജൂൺ 14 വരെ സൂര്യൻ ഇടവം രാശിയിൽ തുടരും. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്ക് സൂര്യന്റെ അനുഗ്രഹം ലഭിക്കുമെന്ന് നോക്കാം.
ജ്യോതിഷത്തിൽ, സൂര്യന്റെ രാശിമാറ്റം ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. വിജയം, ആരോഗ്യം, പിതാവ്, ഗുരു എന്നിവയുടെ കാരകനായ സൂര്യനെ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിളിക്കുന്നത്. മെയ് 15 ന് സൂര്യൻ രാശി മാറി ഇടവം രാശിയിൽ പ്രവേശിക്കാൻ പോകുന്നു. ഇത് പല നക്ഷത്രക്കാര്ക്കും ഭാഗ്യം കൊണ്ടുവരുമെന്നാണ് പ്രവചനം.
Sun Transit April 2022: ജ്യോതിഷ ശാസ്ത്രത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവായിട്ടാണ് കണക്കാക്കുന്നത്. സൂര്യന്റെ സ്ഥാനത്തുണ്ടാകുന്ന ചെറിയ മാറ്റം പോലും ജീവിതത്തിന്റെ പല മേഖലകളെയും ബാധിക്കും.
Sun Transit 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറുകയും ഇത് കാരണം ഓരോ രാശിക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മാർച്ച് 15 ന് സൂര്യൻ രാശി മാറി മീനരാശിയിൽ പ്രവേശിക്കാൻ പോകുകയാണ്.
Surya Gochar 2022: ജ്യോതിഷത്തിൽ സൂര്യന് ഒരു പ്രത്യേക സ്ഥാനമുണ്ട്. സൂര്യനെ 9 ഗ്രഹങ്ങളുടെ രാജാവായാണ് അറിയപ്പെടുന്നത്. ഇതോടൊപ്പം ബഹുമാനം, ആത്മാവ്, ജോലി, പിതാവ്, പുരോഗതി എന്നിവയുടെ ഘടകം കൂടിയാണ്. ഫെബ്രുവരി 13ന് സൂര്യദേവൻ രാശി മാറാൻ പോകുകയാണ്.
ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവായി കണക്കാക്കുന്നു. ഏതൊരു വ്യക്തിയുടെയും ജാതകത്തിൽ സൂര്യന് പ്രത്യേക പ്രാധാന്യമുണ്ട്. ജാതകത്തിൽ സൂര്യൻ ശുഭസ്ഥാനത്ത് തുടരുമ്പോൾ വ്യക്തിയുടെ ഭാഗ്യം പ്രകാശിക്കാൻ അധിക സമയം വേണ്ടിവരില്ല. അതേ സമയം ജാതകത്തിൽ സൂര്യൻ ബലഹീനനാകുമ്പോൾ വ്യക്തിക്ക് തൊഴിൽ, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടേണ്ടിവരും. ഫെബ്രുവരി 13-ന് സൂര്യൻ രാശി മാറാൻ പോകുകയാണ്. ഇതിലൂടെ ഈ 5 രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. സൂര്യന്റെ ഈ സംക്രമണത്തിൽ ഭാവി മാറാൻ പോകുന്ന ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
Surya Gochar 2022: ഈ വർഷത്തെ മകരസംക്രാന്തി 4 രാശിക്കാർക്ക് ഭാഗ്യമാണെന്ന് തെളിയിക്കും. ഈ ആളുകൾക്ക് അവരുടെ തൊഴിൽരംഗത്ത് വളരെയധികം പുരോഗതി ലഭിക്കും കൂടാതെ ധനലാഭവും ഉണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.