Kazhakkootam Sainik School First Girls Batch : കേരളത്തിൽ നിന്നുള്ള ഏഴ് പെൺകുട്ടികളും ബീഹാറിൽ നിന്നുള്ള രണ്ട് പെൺകുട്ടികളും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു പെൺകുട്ടിയും അടങ്ങുന്നതാണ് ആദ്യ പെൺക്കുട്ടികളുടെ ബാച്ച്
COVID Vaccination for Students - എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് വാക്സിന് (Covid Vaccine) ഒരു ഡോസെങ്കിലും എടുക്കേണ്ടതാണെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും ഒരുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് തീരുമാനമെന്ന് തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
Plus One Exam 2021 Time Table പുതുക്കി. വിദ്യാർഥികൾക്ക് പരീക്ഷകൾക്കുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതൽ സമയം ലഭിക്കുന്ന തരത്തിൽ പരീക്ഷകൾ ക്രമീകരിക്കണം എന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ടൈംടേബിളുകൾ പുതുക്കിയത്
വിദ്യാർത്ഥികളുടെ ഒറിജിനൽ സർട്ടിഫിക്കേറ്റുകൾ കൈവശം സൂക്ഷിക്കരുതെന്ന 2016 ഡിസംബറിലെ യു ജി സി ഉത്തരവ് ഉണ്ടായിരുന്നു. ഈ ഉത്തരവിന്റെ ലംഘനമാണ് സ്വകാര്യ സ്ഥാപനത്തിൻറെ ഭാഗത്ത് നിന്നുണ്ടായതെന്ന് ജസ്റ്റിസ് ആൻറണി ഡൊമിനിക്ക് നിരീക്ഷിച്ചു.
KTU പരീക്ഷകൾ ഇന്ന് മുതൽ പഴയപടി പരീക്ഷകൾ പുനഃരാരംഭിക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 27 ന് പുറപ്പെടുവിച്ച സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതിയുടെ (Kerala High Court) ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതിന് പിന്നാലെയാണ് യൂണിവേഴ്സിറ്റി പരീക്ഷ നടത്തുന്നത് തുടരുമന്ന് അറിയിച്ചിരിക്കുന്നത്.
ICSE, ISC Board 2021 Results- CISCE ബോർഡിന്റെ 10, 12th ക്ലാസുകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ഫലം ഔദ്യോഗികമായി CISCE യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രഖ്യാപിക്കുക. ISCE ISC ഫലങ്ങൾ സംബന്ധിച്ചുള്ള ഏറ്റവും പുതിയ കൂടുതൽ വിവരങ്ങൾക്കായി പിന്തുടരുക.
ICSE, ISC Board 2021 Results ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഇരു ബോർഡ് പരീക്ഷകളുടെ ഫലം CISCE യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കുന്നതാണ്. ഫലത്തിനായി ഏകദേശം 3 ലക്ഷത്തോളം വിദ്യാർഥികളാണ് കാത്തിരിക്കുന്നത്.
SSLC പുനർമൂല്യനിർണയം കൂടാതെ ഉത്തര കടലാസിന്റെ പകർപ്പ് സൂക്ഷ്മ പരിശോധന എന്നിവയ്ക്കും ഇന്ന് മുതൽ ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. ജൂലൈ 23-ാം തിയതി അപേക്ഷ സമർപ്പിക്കേണ്ട ദിവസം.
SSLC ക്ക് പുറമെ THSLC, SSLC (HI), THSLC (HI), AHSLC എന്നീ പരീക്ഷകളുടെ മൂല്യനിർണയത്തിനുള്ള അപേക്ഷയും ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങുന്നതാണ്. ഈ മാസം ജൂലൈ 23-ാം തിയതിയാണ് അപേക്ഷ നൽകേണ്ട അവസാന തിയതി.
SSLC ക്ക് പുറമെ THSLC, SSLC (HI), THSLC (HI), AHSLC എന്നീ പരീക്ഷകളുടെ മൂല്യനിർണയത്തിനുള്ള അപേക്ഷയും ജൂലൈ 17 മുതൽ സ്വീകരിച്ച് തുടങ്ങും. ജൂലൈ 23-ാം തിയതി അപേക്ഷ നൽകേണ്ട അവസാന തിയതി.
Kerala SSLC Result 2021 ക്കൊപ്പം THSLC, THSLC (ഹിയറിംഗ് ഇംപേര്‍ഡ്), SSLC (ഹിയറിംഗ് ഇംപേര്‍ഡ്), AHSLC എന്നീ ടെക്നിക്കൽ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. പരീക്ഷ ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ ഇവയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.