MG University നാളെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ മാറ്റിവെച്ചു

MG University നാളെ നടത്താൻ തീരുമാനിച്ചിരുന്ന MSc മാത്തമാറ്റിക്സിന്റെ സ്പെക്ട്രൽ തിയറി പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 5, 2021, 04:20 PM IST
  • കോട്ടയം മഹാത്മ ഗാന്ധി സർവകലശാല നാളെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ മാറ്റിവെച്ചു.
  • MSc മാത്തമാറ്റിക്സിന്റെ സ്പെക്ട്രൽ തിയറി പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്.
  • നാളെ നടത്തുന്നതിന് പകരം ഓഗസ്റ്റ് 11 പരീക്ഷ നടത്തും.
  • സമയക്രത്തിൽ മാറ്റമില്ലെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു.
MG University നാളെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ മാറ്റിവെച്ചു

Kottyam : കോട്ടയം മഹാത്മ ഗാന്ധി സർവകലശാല (MG Univiversity) നാളെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ മാറ്റിവെച്ചു. MSc മാത്തമാറ്റിക്സിന്റെ സ്പെക്ട്രൽ തിയറി പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്. നാളെ നടത്തുന്നതിന് പകരം ഓഗസ്റ്റ് 11 പരീക്ഷ നടത്തും. സമയക്രത്തിൽ മാറ്റമില്ലെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു.

 

Updating....

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News