Soubin Shahir Birthday: അസി. ഡയറക്ടറിൽ നിന്ന് അഭിനയത്തിലേക്ക്, പിന്നെ ഡയറക്ഷനും; സൗബിന്റെ കരിയർ ​ഗ്രാഫ് ഇങ്ങനെ...

മലയാളത്തിന്റെ പ്രിയ താരം സൗബിൻ ഷാഹിറിന് ഇന്ന് പിറന്നാൾ. താരങ്ങൾ ഉൾപ്പെടെ നിരവധി പേർ സൗബിന് പിറന്നാൾ ആശംസകൾ നേർന്നു.

1 /7

അസിസ്റ്റന്റ് ഡയറക്ടറായി മലയാള സിനിമയിലെത്തിയ താരമാണ് സൗബിൻ ഷാഹിർ.

2 /7

പിന്നീട് രാജീവ് രവി ചിത്രമായ 'അന്നയും റസൂലിലൂ'ടെയാണ് സൗബിൻ അഭിനയരംഗത്തേക്ക് എത്തിയത്.

3 /7

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക മനസിൽ വളരെ പെട്ടെന്ന് തന്നെ ഇടം നേടാൻ സൗബിന് സാധിച്ചു.

4 /7

'മഹേഷിന്റെ പ്രതികാരം','പ്രേമം', ഇലവീഴാ പൂഞ്ചിറ, അമ്പിളി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ സൗബിനെ കൂടുതൽ ജനപ്രിയനാക്കി.

5 /7

സുഡാനി ഫ്രം നൈജീരിയ ആണ് സൗബിൻ നായകനായി വേഷമിട്ട ആദ്യ സിനിമ. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരവും ലഭിച്ചു.

6 /7

2017ൽ സൗബിൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'പറവ' എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടു.

7 /7

നിരവധി ചിത്രങ്ങൾ സൗബിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

You May Like

Sponsored by Taboola