World No Tobacco Day: അർബുദം, ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, എംഫിസെമ, ക്രോണിക് ബ്രോങ്കൈറ്റിസ് എന്നിവ ഉൾപ്പെടുന്ന ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) എന്നിവയുൾപ്പെടെ നിരവധി രോഗങ്ങൾ പുകവലി മൂലം ഉണ്ടാകുന്നു.
ഒരു നിശ്ചിത പ്രായം വരെയുള്ള സ്ത്രീകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് വളരെ കുറവാണ്. എന്നാല്‍, ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളില്‍ ഇത് വ്യത്യാസപ്പെടുന്നു. അതായത്, ആർത്തവവിരാമത്തിനു ശേഷം, സ്ത്രീകളിൽ ഹൃദ്രോഗം ഉണ്ടാകുന്നത് പുരുഷന്മാരിലേതിന് തുല്യമാണ്.
വിറ്റാമിൻ ബി -6, ബി -12, ബയോട്ടിൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ എന്നിവയുടെ കുറവ് സാധാരണയായി മുടി നരയ്ക്കാൻ കരണമാകാറുണ്ട്. ജനറ്റിക്സ് ഒരാളുടെ മുടി പെട്ടന്ന് നരയ്ക്കാൻ കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഹൈദരാബാദിലെ രാമണ്ണഗുഡയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഭർതൃപിതാവിനോട് പുക വലിക്കരുതെന്ന് പറഞ്ഞിട്ടും ശ്രദ്ധിക്കാതെ പിന്നെയും പുകവലി തുടർന്നതാണ് മകന്റെ കൊലപാതകത്തിൽ കലാശിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.