Shukra Gochar 2023: ജ്യോതിഷ പ്രകാരം ശുക്രൻ ഏപ്രിൽ 6 ന് സ്വരാശിയായ ഇടവത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാളവ്യ രാജയോഗം സൃഷ്ടിക്കുന്നത്. ഇതിലൂടെ ഈ 3 രാശിക്കാർക്ക് സ്പെഷ്യൽ ഗുണങ്ങൾ ലഭിക്കും.
Shukra Gochar Effect: ഭൗതിക സുഖങ്ങൾ നൽകുന്ന ശുക്രന്റെ സംക്രമണം ജാതകന്റെ ഭാഗ്യം തുറക്കുന്നു. ഇതിലൂടെ അവർക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു. ശുക്രന്റെ ഈ സംക്രമണം ഏതൊക്കെ രാശികൾക്കാണ് ധനാഭിവൃദ്ധി നൽകുന്നതെന്ന് നമുക്ക് നോക്കാം...
Venus Transit 2022: ജ്യോതിഷ പ്രകാരം ആഗസ്റ്റ് 7 ന് ശുക്രൻ കർക്കടക രാശിയിൽ പ്രവേശിക്കും. അതിന്റെ ശുഭ, അശുഭ ഫലങ്ങൾ എല്ലാ രാശികളിലും കാണും. ഏതൊക്കെ രാശിക്കാർക്കാണ് ശുക്രസംക്രമണം ശുഭകരമെന്ന് നമുക്ക് നോക്കാം.
Shukra Gochar 2022: ജ്യോതിഷ കാഴ്ചപ്പാടിൽ ശുക്രന്റെ രാശിമാറ്റം പ്രധാനമായിട്ടാണ് കണക്കാക്കുന്നത്. ശുക്രനെ ലാഭത്തിന്റെ ഘടകമായി കണക്കാക്കുന്നു. ശുക്രന്റെ ശുഭഫലം ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നൽകുന്നു. ശുക്രൻ കന്നിരാശിയിൽ ദുർബ്ബലനും മീനരാശിയിൽ ഉന്നതനുമാണ്.
Venus Transit 2022: ജ്യോതിഷത്തിൽ ശുക്രന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ജാതകത്തിൽ ശുക്രന്റെ അനുഗ്രഹം ഉള്ളവർക്ക് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും സൗന്ദര്യവും വന്നുചേരും. കൂടാതെ ശുക്രന്റെ ശുഭഫലത്താൽ സമ്പത്തും ഐശ്വര്യവും കുമിഞ്ഞുകൂടും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.