Shani Nakshatra Transit 2023: വേദ ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങൾ കാലാകാലങ്ങളിൽ രാശി മാറുന്നു. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തെ ബാധിക്കുന്നു. ഇത്തരത്തില്‍ ഗ്രഹം സംക്രമണം ചില രാശിക്കാര്‍ക്ക് ശുഭ സമയം സമ്മാനിക്കും എങ്കില്‍ ചിലരെ സംബന്ധിച്ചിടത്തോളം ഗ്രഹ സംക്രമണം ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞ സമയമായിരിയ്ക്കും നല്‍കുക.
Shani Planetary Change : ശനി ഇപ്പോൾ കുംഭം രാശിയിൽ നിന്ന് മകര രാശിയിലേക്ക് സ്ഥാന മാറ്റത്തിന് ഒരുങ്ങുകയാണ്. ജൂലൈ 12 നാണ് ശനി വീണ്ടും രാശി മാറ്റം നടത്തുന്നത്.
Saturn Retrograde 2022: 2022 ശനിയ്ക്ക് വളരെ സവിശേഷമായ വർഷമാണ്. രണ്ടര വർഷത്തിന് ശേഷം 2022 ഏപ്രിൽ 29 ന് ശനി സംക്രമണം നടത്തിയിരിക്കുകയാണ്. 30 വർഷം മുഴുവൻ ശനി സ്വന്തം രാശിയായ കുംഭത്തിലായിരുന്നു.
Saturn Retrograde : ശനിയുടെ സ്ഥാനമാറ്റം ആളുകളുടെ ജീവിതത്തിലെ സാമ്പത്തിക സ്ഥിതി, ആരോഗ്യം, തൊഴിൽ, മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ എന്നിവയിലാണ് മാറ്റം കൊണ്ട് വരുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.