Zodiac Sign Characteristics: ചിലര്‍ക്കാകട്ടെ മനോധൈര്യം വളരെ കുറവായിരിയ്ക്കും. അതായത്, ഒരു വളരെ ചെറിയ വിഷമകരമായ സാഹചര്യത്തില്‍ പോലും ഇക്കൂട്ടര്‍ പെട്ടെന്ന് അസ്വസ്ഥരാകാറുണ്ട്. അത്തരക്കാർ യാഥാർത്ഥ്യത്തിൽ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നു.
Mercury Sun Transit 2022: ബുധൻ വൃശ്ചിക രാശിയിൽ സംക്രമിച്ചു കഴിഞ്ഞു. നവംബർ 16 ആയ നാളെ സൂര്യനും ഈ രാശിയിൽ സംക്രമിക്കും. ഈ ഗ്രഹസംക്രമണം വൃശ്ചികരാശിയിൽ ചതുർഗ്രഹി യോഗം രൂപപ്പെടുന്നതിന് കാരണമാകും.
Surya And Budh Yuti: ജ്യോതിഷ പ്രകാരം ഒരേ രാശിയിൽ രണ്ട് ഗ്രഹങ്ങൾ ചേരുന്നതിനെയാണ് യുതിയെന്നു പറയുന്നത്. ഇതിലൂടെ എല്ലാ രാശിക്കാരുടെ ജീവിതത്തിലും ശുഭ-അശുഭകരമായ സ്വാധീനം ഉണ്ടാകും.
Budhaditya Raj Yog: ഈ മാസം സൂര്യനും ബുധനും വൃശ്ചിക രാശിയിൽ കൂടിച്ചേരും. ഇതിലൂടെ ബുദ്ധാദിത്യയോഗം രൂപപ്പെടും. ജ്യോതിഷത്തിൽ ബുദ്ധാദിത്യ യോഗത്തെ ഒരു പ്രധാന രാജയോഗമായിട്ടാണ് കണക്കാക്കുന്നത്. ഈ രാജയോഗം പല രാശിക്കാർക്കും നല്ല ഫലങ്ങൾ നൽകും.
Zodiac Change in October 2022: അടുത്ത മാസം അതായത് ഒക്ടോബറിൽ ചൊവ്വയും ശനിയും സംക്രമിക്കും. ഇക്കാരണത്താൽ പല രാശിക്കാരിലും നല്ലതും ചീത്തയുമായ ഫലങ്ങൾ ഉണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
Rashi Parivartan 2022: വരുന്ന140 ദിവസങ്ങൾ 4 രാശിക്കാർക്ക് വളരെ സവിശേഷമായിരിക്കും. ഈ സമയത്ത് ചൊവ്വ, ബുധൻ, വ്യാഴം എന്നീ ഗ്രഹങ്ങൾ രാശി മാറും. ഇതിന്റെ ഫലമായി ഈ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും.
Shukra Rashi Parivartan: ശുക്രദേവൻ (Shukra Dev) മെയ് 23-ന് മീനം രാശിയിൽ നിന്നും മേടരാശിയിൽ പ്രവേശിക്കും. ശുക്രന്റെ മാറ്റം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും.
Lucky Zodiac Girls: ജ്യോതിഷ പ്രകാരം ചില രാശികളിൽ പെട്ട പെൺകുട്ടികൾ അതീവ ഭാഗ്യവതികളാണ്. ഇവർ സ്വന്തം ഭർത്താവിനും ഭാഗ്യം കൊണ്ടുവരുന്നവരാണ് എന്നാണ് കണക്കാക്കുന്നത്. വിവാഹശേഷം ഇവരുടെ ഭാഗ്യം പതിന്മടങ്ങ് വർധിക്കുന്നു.
Astrology: എല്ലാവരുടെയും ഹൃദയം കീഴടക്കുക എന്ന പ്രത്യേക ഗുണം ചിലർക്കുണ്ട്. ചിലർ തന്റെ വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ ഹൃദയം കീഴടക്കുന്നു, എന്നാൽ ചിലരുടെ വ്യക്തിത്വം മറ്റുള്ളവരെ അവരുടെ ആരാധകരാക്കി മാറ്റുന്നു. അത്തരത്തിലുള്ള ഒരു പ്രത്യേക ഗുണം ഈ 3 രാശിക്കാരിലുണ്ട്. അത് എന്താണെന്ന് നോക്കാം...
Lucky Zodiac Sign: ജ്യോതിഷ പ്രകാരം ചില രാശിക്കാർ വളരെ ഉറച്ച മനസ്സുള്ളവരായിരിക്കും. ഇവർ ചെയ്യാൻ തീരുമാനിക്കുന്ന ജോലിയിൽ വിജയം നേടിയതിന് ശേഷമേ അടങ്ങൂ. ഇവരിൽ പണം സമ്പാദിക്കാനുള്ള അഭിനിവേശമുണ്ട്.
Sun Transit 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറുകയും ഇത് കാരണം ഓരോ രാശിക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മാർച്ച് 15 ന് സൂര്യൻ രാശി മാറി മീനരാശിയിൽ പ്രവേശിക്കാൻ പോകുകയാണ്.
Expensive Zodiac: ജ്യോതിഷ പ്രകാരം 12 രാശികളിലുള്ളവരുടെ സ്വഭാവം വ്യത്യസ്തമാണ്. ഈ എല്ലാ രാശികളുടെയും അധിപൻ 9 ഗ്രഹങ്ങളാണ്. ഈ ഗ്രഹങ്ങളുടെ സ്വാധീനം എല്ലാ രാശിക്കാരേയും ബാധിക്കുന്നു.
Astrology: ജ്യോതിഷ പ്രകാരം 9 ഗ്രഹങ്ങളുടെയും ചലനം ഓരോ വ്യക്തിയേയും ബാധിക്കുന്നു. ജാതകത്തിൽ ക്രൂരനും പാപപൂർണവുമായ ഗ്രഹത്തിന്റെ ദൃഷ്ടി പതിയുമ്പോൾ മനുഷ്യന്റെ സ്വഭാവവും ഇതിന് അനുകൂലമാകും.
നേതൃത്വം നൽകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല അത് രാഷ്ട്രീയത്തിയായാലും ശരി ടീമിന്റെതായാലും ശരി അല്ലെങ്കിൽ വലിയൊരു ദൗത്യം നയിക്കുന്നതിനായാലും. അതിനായി ബുദ്ധി, ചിന്ത, റിസ്ക് എടുക്കാനുള്ള കഴിവ്, കടുത്ത ആത്മവിശ്വാസം തുടങ്ങി നിരവധി ഗുണങ്ങൾ ഉണ്ടായിരിക്കണം. ഈ ഗുണങ്ങൾ എല്ലാവരിലുംഉണ്ടാകില്ല. വളരെക്കുറച്ച് പേർക്ക് മാത്രമേ നേതാക്കളാകാൻ കഴിയൂ. ചില ആളുകൾ സ്വയം നേതൃത്വഗുണം വളർത്തിയെടുക്കുന്നു, എന്നാൽ ചിലർക്ക് ഈ ഗുണങ്ങൾ ജന്മസിദ്ധമാണ്. ജ്യോതിഷ പ്രകാരം നേതൃത്വപരമായ കഴിവുള്ളത് ആർക്കൊക്കെയാണെന്ന് നമുക്ക് നോക്കാം.
Rahu Gochar 2022: മായാവി ഗ്രഹം എന്നറിയപ്പെടുന്ന രാഹു രാശി മാറാൻ പോകുകയാണ്. രാഹുവിന്റെ ഈ സംക്രമണം എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കും. എന്നാൽ 4 രാശിയിലുള്ളവരെയാണ് ഇത് കൂടുതൽ ബാധിക്കുക. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...
എല്ലാവരും ജീവിതത്തിൽ വിജയിക്കാൻ (Success) ആഗ്രഹിക്കുന്നു. പക്ഷേ വിജയം എല്ലാവർക്കും സാധ്യമല്ല അല്ലെങ്കിൽ എല്ലാവരുടെയും ഭാഗ്യത്തിൽ വിജയം ഉണ്ടാകണമെന്നില്ല. അതേസമയം ചില രാശിക്കാർക്ക് അത്തരം ഗുണങ്ങൾ ഉണ്ട് അത് വിജയിക്കാൻ പൂർണ്ണമായും തയ്യാറാകുന്നു. ജ്യോതിഷ (Astrology) പ്രകാരം ചില രാശിക്കാരുടെ ജാതകം ഇങ്ങനെയായിരിക്കും അവർ വിജയം കാണാതെ അടങ്ങില്ല. അവരുടെ ലക്ഷ്യങ്ങൾ (Target) നേടാൻ അവർ അവസാനം വരെ പൊരുതുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.