Shani Uday 2023: മാർച്ച് 6 ന് രാത്രി ശനി ദേവൻ കുംഭ രാശിയിൽ ഉദിച്ചിട്ടുണ്ട്. സൂര്യനും ബുധനും ഇതിനകം കുംഭ രാശിയിൽ തന്നെയുണ്ട്. ശനിയുടെ ഉദയം ചില ആളുകളുടെ ഭാഗ്യം തെളിയിക്കും. ഈ ആളുകൾക്ക് അവരുടെ കരിയറിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിയും.
Shani Uday 2023 Effects: മാർച്ച് 6 ന് രാത്രി ശനി ദേവൻ കുംഭ രാശിയിൽ ഉദിച്ചിട്ടുണ്ട്. സൂര്യനും ബുധനും ഇതിനകം കുംഭ രാശിയിൽ തന്നെയുണ്ട്. ശനിയുടെ ഉദയം ചില ആളുകളുടെ ഭാഗ്യം തെളിയിക്കും. ഈ ആളുകൾക്ക് അവരുടെ കരിയറിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിയും.
Shani Uday 2023: ജ്യോതിഷ പ്രകാരം ജാതകത്തിൽ ശനിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. മാർച്ചിലെ ശനിയുടെ ഉദയം ഈ രാശിക്കാരുടെ ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകൾ കൊണ്ടുവരും.
Shani Uday 2023: ജ്യോതിഷത്തില്‍ ശനിയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ശനിയെ പാപവും ക്രൂരവുമായ ഗ്രഹം എന്നാണ് വിശേഷിപ്പിക്കുന്നതതെങ്കിലും ഓരോരുത്തരുടെയും കർമ്മത്തിനനുസരിച്ച് ഫലം നൽകുന്ന ഒരു ഗ്രഹം കൂടിയാണ് ശനി.
Shani Uday 2023: 2023 ജനുവരി 30 മുതൽ അസ്തമിച്ചിരിക്കുന്ന ശനി മാർച്ച് 5 ന് ഉദിക്കും. ശനിയുടെ ഉദയം ചില രാശിക്കാർക്ക് വേദനയും നഷ്ടവും ഉണ്ടാക്കും. അതുകൊണ്ട് ഈ രാശിക്കാർ ശരിക്കും ജാഗ്രത പാലിക്കണം.
Shani Uday 2023: ജനുവരി 31 ന് ശനി കുംഭ രാശിയിൽ അസ്തമിച്ചിരിക്കുകയാണ് ഇനി മാർച്ച് 5 ന് കുംഭ രാശിയിൽ ഉദിക്കും. അത്തരമൊരു സാഹചര്യത്തിൽ ഏത് രാശിക്കാർക്കാണ് മാർച്ച് മാസം സ്പെഷ്യൽ ആകുന്നതെന്ന് അറിയാം.
Shash Mahapurush Yoga: ജ്യോതിഷ പ്രകാരം ജനുവരി 30 ന് ശനി കുംഭ രാശിയിൽ അസ്തമിക്കുകയും മാർച്ച് 5 ന് കുംഭ രാശിയിൽ വീണ്ടും ഉദിക്കുകയും ചെയ്യും. ഈ സമയത്ത് ശശ് മഹാപുരുഷ് മഹാപുരുഷ യോഗം രൂപം കൊള്ളും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.