Govt Employees Salary Calculator: കഴിഞ്ഞ കുറച്ചു വർഷമായി ഫിറ്റ്മെന്റ് ഫാക്ടർ വർദ്ധിപ്പിക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. ഡിഎ വർധിപ്പിച്ചതിനു ശേഷവും അടിസ്ഥാന ശമ്പളത്തിൽ വർധനവ് ഉണ്ടാകണമെന്നായിരുന്നു ഇവരുടെ വാദം കാരണം ഇതിന്റെ അടിസ്ഥാനത്തിലാണല്ലോ ശമ്പളം വർദ്ധിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.