Weight loss tips ithout giving up rice: ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യുന്നത് ദൈനംദിന ജീവിതത്തിൽ നിന്ന് ചോറിനെ പൂർണമായും ഒഴിവാക്കുക എന്നതാണ്.
Ekadashi 2024: ഏകാദശി വ്രതത്തിന് മറ്റൊരു പ്രധാന പ്രത്യേകത കൂടിയുണ്ട്. ഈ ദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാർഥങ്ങളും വർജ്ജിക്കണം. ഏകാദശി വ്രതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചിട്ടയാണ് ഇത്.
Black Rice: അരികള്‍ പലതരം ഉണ്ട്. നാം സാധാരണ കഴിയ്ക്കാറുള്ള വെള്ള അരി പോലെ തന്നെ ബ്രൗൺ, ബ്ലാക്ക്, ചുവന്ന അരിയും ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ഈ പലതരത്തിലുള്ള അരിയ്ക്കും ഗുണങ്ങള്‍ നിരവധിയാണ്.
Most Expensive Rice: ബസുമതി അരിയുടെ പേര് നിങ്ങൾ എല്ലാവരും കേട്ടിട്ടുണ്ടാകും. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നായ ബിരിയാണി ഉണ്ടാക്കാന്‍ പ്രധാമായും ഉപയോഗിക്കുന്നത് ബസുമതി അരിയാണ്. അതിനാല്‍ തന്നെ ഇതിന് ഡിമാന്‍ഡും ഒപ്പം വിലയും കൂടുതലാണ്. ഇന്ത്യയിലെ വില്‍ കൂടിയ അരിയുടെ കൂട്ടത്തില്‍ ബസുമതി അരി കണക്കപ്പെടുന്നു.
അരിയുടെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ. ആഭ്യന്തര വിതരണം വര്‍ദ്ധിപ്പിക്കുന്നതിനായി പൊടിയരിയുടെ കയറ്റുമതിയാണ് ഇന്ത്യ നിരോധിച്ചത്. നിരോധനം സെപ്റ്റംബര്‍ 9 മുതല്‍ നിലവില്‍ വന്നു.
വിപണിയില്‍ ലഭ്യത കുറഞ്ഞതോടെ അരിയ്ക്കും ഗോതമ്പിനും വില കുതിയ്ക്കുകയാണ്. എന്നാല്‍, ഗോതമ്പിന്റെ വില വര്‍ദ്ധിച്ച അതെ നിരക്കില്‍ അരിയുടെ വില വര്‍ദ്ധിക്കുന്നില്ല എന്നത് ആശ്വാസകരമാണ്.
ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വ്രതങ്ങളില്‍ ഒന്നാണ് ഏകാദശി. വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന ഈ ഏകാദശി വ്രതം അനുഷ്ഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ വ്രതത്തിന്റെ പ്രാധാന്യത്തെപ്പറ്റി അറിയാത്തവരില്ല. ഏകാദശിയെ പോലെ അക്ഷയ പുണ്യ ഫലങ്ങൾ നൽകുന്ന മറ്റൊരു വ്രതമില്ല.
ചോറാണോ മലയാളിക്ക് അമിത വണ്ണം, കൊളസ്ട്രോൾ എന്നിവ സമ്മാനിക്കുന്നത്. ഇത് സംബന്ധിച്ച് നസീർ ഹുസൈൻ കിഴക്കേടത്ത് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
Kerala Rain Crisis: 20 രൂപ നിരക്കില്‍ 50000 ടണ്‍ അരി നല്‍കാമെന്നാണ് കേന്ദ്ര വാണിജ്യഭക്ഷ്യ വിതരണ മന്ത്രി പിയൂഷ് ഗോയല്‍ (Piyush Goyal) മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.