കുട്ടികള്‍ക്കെതിരായ അക്രമം സംബന്ധിച്ച കേസുകളില്‍ പരമാവധി ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
വീടിന് സമീപത്ത് നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി രക്ഷിതാക്കൾ പറയുന്നു. മുറിവേറ്റ് രക്തം വാർന്ന നിലയിലാണ് കുട്ടി വീട്ടിൽ തിരിച്ചെത്തിയത്.
ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെതിരെ ബലാത്സംഗം, കൊലപാതകം, പോക്സോ തുടങ്ങി ആറ് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.
തിരുവനന്തപുരം മാറനല്ലൂരിൽ പ്രായപൂർത്തിയാകാത്ത (Minor) പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി (Rape) പരാതി. പതിമൂന്ന് വയസ്സുകാരിയെയാണ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തെ തുടർന്ന് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ 27നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വണ്ടൂർ സ്വദേശിനിയായ 38കാരി പെരിന്തൽമണ്ണയിൽ കോവിഡ് ചികിത്സയിലായിരുന്നു. സ്കാനിങ്ങിനായി ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുമ്പോഴാണ് പീഡനശ്രമം നടക്കുന്നതെന്ന് പരാതിയിൽ പറയുന്നത്.
കേരളത്തിൽ നിന്ന് നോയിഡയിൽ ജോലി തേടിയെത്തിയ യുവതിയെ മലയാളി യുവാവ് പീഡനത്തിന് ഇരയാക്കി. നഴ്സായ യുവതിയെ ജോലി നൽകാമെന്ന് പറഞ്ഞ് വിളിപ്പിച്ച് മയക്ക് മരുന്ന് നൽകിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്.
കുട്ടിയുടെ അടുത്ത ബന്ധുവായ സ്ത്രീയെ പീഡിപ്പിച്ച കേസിലാണ് യുവാവ് തടവിൽ കഴിഞ്ഞിരുന്നത്. പ്രതിയായ ബണ്ടി രജക്കിനെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് ഉദ്യോഗസ്ഥനായ നരേന്ദ്ര ശർമ്മ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.