Stephy Xavier: കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറാണ് സംവിധാന രംഗത്തേക്ക് എത്തുന്നത്. രജിഷ വിജയൻ ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.
Keedam Movie TElevision Premier Date : ജൂലായ് 31 ന് 4 മണിക്ക് സീ കേരളം ചാനലിൽ ചിത്രം സംപ്രേഷണം ചെയ്യും. മെയ് 20 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് കീടം.
Malayankunju Movie Making Video Released : മണ്ണിടിച്ചിലും മഴവെള്ളപാച്ചിലും ഒക്കെ എങ്ങനെയാണ് ഒരുക്കിയതെന്നും വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ജൂലൈ 22 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഫാസിലാണ് ചിത്രം നിർമ്മിക്കുന്നത്.
Malayankunju Movie Trailer Released : മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ സംഭവങ്ങളുടെ നേർ കാഴ്ചയാകും ചിത്രമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം ജൂലൈ 22 ന് തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Keedam Movie : ഒരു സൈബർ സെക്യൂരിറ്റി സ്റ്റാർട്ട് അപ്പ് നടത്തുന്ന അതിബുദ്ധിമതിയായ സൈബർ വിദഗ്ധയാണ് രാധിക. അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കാര്യം കേന്ദ്രീകരിച്ചാണ് കീടം പോകുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.