Shukra Gochar 2023: ജ്യോതിഷത്തില്‍ പഞ്ച മഹാപുരുഷ രാജയോഗങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. അതിലൊരു ശുഭകരമായ രാജയോഗമാണ് ഈ സമയം രൂപപ്പെടുന്നത്. നവംബര്‍ 30 ന് ശുക്രന് സ്വന്തം രാശിയായ തുലാം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
Shukra Gochar 2023: മാളവ്യ രാജയോഗം വളരെ ശുഭകരമായ രാജയോഗമാണ്. ജാതകത്തില്‍ ഈ രാജയോഗമുള്ള വ്യക്തി ഒരു രാജാവിനെപ്പോലെ ജീവിക്കും. ഇവര്‍ക്ക് സമ്പത്തിനും ഐശ്വര്യത്തിനും ഒരു കുറവുമുണ്ടാകില്ല.
Venus Transit 2023: മാളവ്യ രാജയോഗത്തെ വളരെ ശുഭകരമായ രാജയോഗമായിട്ടാണ് കണക്കാക്കുന്നത്. ജാതകത്തില്‍ ഈ രാജയോഗമുള്ള വ്യക്തി ഒരു രാജാവിനെപ്പോലെ ജീവിക്കും. അവര്‍ക്ക് സമ്പത്തിനും ഐശ്വര്യത്തിനും ഒരു കുറവുമുണ്ടാകില്ല.
Lucky Zodiac Signs: ജ്യോതിഷം അനുസരിച്ച് നവംബർ 12 ന് ഗ്രഹത്തിന്റെ ചലനം മാറി ശക്തമായ യോഗം ഉണ്ടായിരിക്കുകയാണ്. ശനിയുടെ കുംഭ രാശിയിലുള്ള പ്രവേശനം ശശ് മഹാപുരുഷ രാജയോഗം രൂപപ്പെട്ടിരിക്കുമാകയാണ്. ഈ മാറ്റം മൂന്ന് രാശിക്കാർക്ക് ഗുണം ചെയ്യും.
Rajayoga 2023: നവംബർ 12 ന് വ്യാഴം മേട രാശിയിൽ പ്രവേശിക്കും. ഇത് 13 വർഷത്തിന് ശേഷമാണ് സംഭവിക്കുന്നത്. ശനി സ്വന്തം ഗ്രഹത്തിൽ 11-ാം ഭാവത്തിൽ ഇരിക്കുന്നത് ശശ് യോഗം സൃഷ്ടിക്കും. അതുപോലെ ചൊവ്വ-ചന്ദ്ര സംഗമം മഹാലക്ഷ്മിയോഗം ഉണ്ടാക്കും.
Shani Budh 2023: ശനിയും ബുധനും കൂടിച്ചേരുന്നത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. ഇപ്പോഴിതാ ശനിയും ബുധനും കൂടി ചേർന്ന് ധന രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.
Shani Budh 2023: ശനിയുടെയും ബുധന്റെയും സ്ഥാനം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. ഇന്നു മുതൽ ശനിയും ബുധനും കൂടി ചേർന്ന് ധന രാജയോഗം സൃഷ്ടിക്കും.
Saturn in Aquarius 2023: കർമ്മങ്ങൾക്ക് കൃത്യമായ ഫലം നൽകുന്ന ശനി ഇപ്പോൾ കുംഭ രാശിയിലൂടെ സഞ്ചരിക്കുകയാണ്. ശനി ഇപ്പോൾ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ശനി കൃപയാൽ ഡബിൾ രാജയോഗം സൃഷ്ടിക്കുകയാണ്. ഇത് ചിർക്ക് വലിയ രീതിയിൽ ഗുണം ചെയ്യും.
Saturn in Aquarius 2023: കർമ്മഫല ദാതാവെന്നറിയപ്പെടുന്ന ശനിദേവൻ ഇപ്പോൾ കുംഭ രാശിയിൽ സഞ്ചരിക്കുകയാണ്. ശനിയുടെ സഞ്ചാരം ഇപ്പോൾ വക്രഗതിയിലാണ്. ശനികൃപയാൽ ഡബിൾ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്, ഇത് ചില രാശിക്കാർക്ക് ഗുണം ചെയ്യും.
Budhaditya Rajayoga: ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമണം മനുഷ്യജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ നൽകും. ഓരോ ഗ്രഹവും ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം അതിന്റെ രാശി മാറും. ഇത് 12 രാശികളെയും ബാധിക്കും.
Guru Vakri 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ അതിന്റെതായ സമയത്ത് നേര്‍രേഖയിലും വക്രഗതിയിലുമൊക്കെ സഞ്ചരിക്കും. അത്തിലൂടെ ശുഭ-അശുഭകരമായ പല യോഗങ്ങളും രൂപപ്പെടും. ഇതിന്റെ സ്വാധീനം മനുഷ്യ ജീവിതത്തിലും ഭൂമിയിലും കാണപ്പെടും.
Samsaptak Yog 2023 Effects: ജ്യോതിഷത്തിൽ അച്ഛനും മകനും എന്നറിയപ്പെടുന്ന സൂര്യനും ശനിയും മുഖാമുഖം വരികയാണ്. ഇരുവരും തമ്മിൽ ശത്രുതാപരമായ ബന്ധമുണ്ടെങ്കിലും ഈ യോഗത്താൽ ഈ 3 രാശിക്കാരുടെ ഭാഗ്യം ശോഭിക്കും.
Sun Transit 2023: ജ്യോതിഷ പ്രകാരം ആഗസ്റ്റ് 17 ന് സൂര്യൻ ചിങ്ങത്തിൽ പ്രവേശിച്ചു. ബുധൻ ഇതിനകം ഈ രാശിയിലുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സൂര്യനും ബുധനും ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.
Shubh Yoga: ജ്യോതിഷ പ്രകാരം ഏതെങ്കിലും ഗ്രഹത്തിന്റെ സംക്രമണം മൂലം പലതവണ ശുഭ-അശുഭ യോഗങ്ങൾ ഉണ്ടാകുന്നു. ശനി സൃഷ്ടിച്ച ഈ രാജയോഗം പല രാശിക്കാരിലുള്ളവർക്കും പ്രത്യേകിച്ചും ഗുണം ചെയ്യും. ശുഭകരമായ ഫലങ്ങൾ ലഭിക്കാൻ പോകുന്ന രാശികൾ ഏതൊക്കെയാണെന്ന് അറിയാം...
Auspicious Raja Yoga: ഗ്രഹങ്ങളുടെ രാശികൾ മാറിക്കഴിഞ്ഞാൽ പലതവണ രണ്ടോ മൂന്നോ ഗ്രഹങ്ങളുടെ സഖ്യം രൂപപ്പെടാറുണ്ട്. ഇതിലൂടെ പലപ്പോഴും ശുഭ- അശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇത്തവണ ആഗസ്റ്റിൽ രണ്ട് രാജയോഗങ്ങളാണ് ഒരുമിച്ച് രൂപപ്പെടാൻ പോകുന്നത്.
Gajalakshmi Yoga: ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ആഗസ്റ്റ് 7 ആയ ഇന്ന് ശുക്രൻ കർക്കടക രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ശുക്രന്റെ സംക്രമം മൂലം ഗജലക്ഷ്മിയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് 5 രാശികളിലുള്ളവർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും.
Mercury Sun Conjunction: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ കാലാകാലങ്ങളിൽ രാശിമാറും. അവരുടെ രാശിമാറ്റം മൂലം സഖ്യം രൂപപ്പെടുകയും ശുഭ, അശുഭ യോഗങ്ങൾ ഉണ്ടാകുകയും ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.