Super Rajyog in Shani Vakri 2023: കുറച്ച് ദിവസങ്ങൾക്ക് ശേഷം ശനി ഗ്രഹം വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് ദോഷകരമായിട്ടാണ് കണക്കാക്കുന്നതെങ്കിലും ഇത്തവണ 2 സൂപ്പർ രാജയോഗങ്ങളുടെ രൂപീകരണം കാരണം ഈ 4 രാശിക്കാരുടെ ഭാഗ്യം 4 മാസത്തേക്ക് മിന്നിത്തിളങ്ങും.
Shani Gochar: ജ്യോതിഷപ്രകാരം ആരുടെ ജാതകത്തിലാണോ ശശ് മഹാപുരുഷ രാജയോഗം ഉളളത് അവർ രാജാവിനെപ്പോലെ ജീവിക്കും. ഇവർക്ക് ഒരിക്കലും പണത്തിന്റെ കുറവുണ്ടാകില്ല. ജാതകത്തിൽ ശനിയുടെ സ്വാധീനം കൊണ്ടാണ് ഈ യോഗമുണ്ടാകുന്നത്. ശനിയുടെ അനുഗ്രഹത്താൽ ഇവരുടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.
Budh Gochar make Budhaditya Yog 2023: ജ്യോതിഷത്തിൽ വളരെ ശുഭകരമായി കണക്കാക്കുന്ന ബുധന്റെയും സൂര്യന്റെയും സംയോജനത്തിലൂടെയാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്.
നീചരാശി ഉച്ചക്ഷേത്രം ആയിട്ടുള്ള ഗ്രഹമോ നീചരാശിയുടെ അധിപനായ ഗ്രഹത്തിന്റ ഉച്ച രാശ്യാധിപനോ ഇവരിൽ ഏതെങ്കിലും ഒരു ഗ്രഹം ലഗ്ന കേന്ദ്രത്തിൽ വരണം. ഇവ രണ്ടും നീചഭംഗം ചെയ്യുന്ന രാജയോഗങ്ങൾ ആണ്.
Mercury, Jupiter and Sun in Pisces 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിൽ അതിന്റെ രാശി മാറുന്നു. ദേവഗുരു ബൃഹസ്പതി ഇപ്പോൾ സ്വരാശിയായ മീനത്തിലാണ്. അതുപോലെ ബുധനും സൂര്യനും ഈ സമയം മീനരാശിയിലാണ്. ഇനി മാർച്ച് 22 ന് ചന്ദ്രൻ സംക്രമിച്ച് മീനരാശിയിൽ പ്രവേശിക്കും.
Budh Gochar 2023: കുംഭ രാശിയിൽ ശനിയും രാജയോഗം സൃഷ്ടിക്കും. ഫെബ്രുവരി 27 ന് കുംഭ രാശിയിൽ ബുധൻ പ്രവേശിക്കുമ്പോൾ അവിടെ ഇരട്ട രാജയോഗം രൂപപ്പെടും. ഇതുകൂടാതെ മീനരാശിയിലും ഇരട്ട രാജയോഗം സൃഷ്ടിക്കും. അതുകൊണ്ട് തന്നെ ഈ രാജയോഗങ്ങൾ 4 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. മാർച്ച് വരെ ഇവർക്ക് ഇതിന്റെ ഫലം ഉണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.