Balakot airstrike anniversary: ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം നടത്തിയതിന് പ്രതികാരമായി ഇന്ത്യൻ വ്യോമസേന 2019 ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ബാലാകോട്ട് പ്രദേശത്തെ തീവ്രവാദ ക്യാമ്പുകൾക്ക് നേരെ വ്യോമാക്രമണം നടത്തി
Balakot Air Strike: ഇന്ത്യൻ വ്യോമസേനയുടെ മിറാജ് 2000 ജെറ്റ് വിമാനങ്ങൾ നിയന്ത്രണരേഖ മറികടന്ന് ബാലാക്കോട്ടിൽ ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിൽ സ്ഫോടനം നടത്തി. 1971ലെ യുദ്ധത്തിന് ശേഷം പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യത്തെ വ്യോമാക്രമണമായിരുന്നു ഇത്.
Mastermind behind pulwama attack: 2019ൽ നടന്ന പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് നാല് വർഷം തികയുന്നു. 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. ഇന്ത്യൻ സുരക്ഷാ സേനയ്ക്ക് നേരെ ഇതുവരെ നടന്നതിൽ പ്രധാന ആക്രമണങ്ങളിലൊന്നായിരുന്നു പുൽവാമ ഭീകരാക്രമണം.
രണ്ട് വർഷം മുമ്പ് ഈ ദിനം പുൽവാമയിൽ നടന്നത് ഒരു ഭാരതീയനും മറക്കാൻ സാധിക്കില്ല, ആ വീരമൃത്യു വരിച്ച ജവാന്മാർക്ക് മുമ്പിൽ ആദരവറിയിരക്കുന്നു. നമ്മൾ എപ്പോഴും നമ്മുടെ സൈന്യത്തെ കുറിച്ച് ഓർത്ത് അഭിമാനമുള്ളവരാണ്. അവരുടെ ധീരത തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നാണ് പ്രധാനമന്ത്രി തമിഴ്നാട്ടിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് പറഞ്ഞത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.