Airtel Rs 148 Prepaid Plan: എയർടെൽ നല്കുന്ന ഈ പുതിയ ഡാറ്റ പാക്ക് അനുസരിച്ച് ഇതില്‍ ടോക്ക് ടൈം, എസ്എംഎസ് ആനുകൂല്യങ്ങൾ ലഭ്യമല്ല. സൗജന്യ എയർടെൽ എക്സ്ട്രീം പ്ലേ സബ്സ്ക്രിപ്ഷനിലൂടെ ഉപഭോക്താക്കൾക്ക് 15 OTT ആപ്പുകളിലേക്ക് ആക്സസ് ലഭിക്കും എന്നതാണ് ഈ പാക്കിന്റെ ഏറ്റവും വലിയ പ്രത്യേകതയും നേട്ടവും.
BSNL Prepaid Plans: കുറഞ്ഞ നിരക്കിൽ മികച്ച വാലിഡിറ്റി നൽകുന്നവയാണ് ഈ ബിഎസ്എൻഎൽ പ്ലാനുകൾ. ഇത്തരത്തിൽ ഡാറ്റ ആവശ്യമില്ലാത്ത, കൂടുതൽ വാലിഡിറ്റിയും കോളിങ് ആനുകൂല്യങ്ങളും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് ബിഎസ്എൻഎൽ 439 രൂപ പ്ലാൻ.
Cheapest BSNL Recharge Plan: BSNLന്റെ 22 രൂപയുടെ ഈ പ്ലാന്‍ 90 ദിവസത്തെ വാലിഡിറ്റിയന് നല്‍കുന്നത്. അതായത്, ഇന്റർനെറ്റ് ഉപയോഗിക്കാത്തവർക്കും വളരെ കുറച്ച് കോളുകൾ ചെയ്യുന്നവർക്കും എന്നാല്‍, ദീർഘകാല വാലിഡിറ്റി ആവശ്യമുള്ളവര്‍ക്കും ഈ പ്ലാന്‍ വളരെ ഗുണകരമാണ്.
Jio prepaid Plan: യഥാർത്ഥത്തിൽ, ഈ പ്ലാനിന്റെ വാലിഡിറ്റി വളരെ ഉയർന്നതാണ്. അതായത് ഈ പ്ലാനിലൂടെ നിങ്ങൾക്ക് എല്ലാ മാസവും റീചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം.
Airtel Recharge Plan: ഈ അടിപൊളി എയർടെല്‍ പ്ലാനിന്റെ വില വെറും 549 രൂപയാണ്. ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ 56 ദിവസത്തെ വാലിഡിറ്റിയാണ്. അതായത്, ഒരു തവണ റീ ചാര്‍ജ് ചെയ്താല്‍ പിന്നെ 2 മാസത്തേയ്ക്ക് ഉപയോഗിക്കാം.
നിങ്ങൾ വില കുറഞ്ഞ ഒരു റീചാർജ് പ്ലാനിനായി തിരയുകയാണെങ്കിൽ, എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നിവയിൽ നിങ്ങൾക്ക് നിരവധി ഓപ്ഷനുകൾ ലഭിക്കും. എയർടെൽ, ജിയോ, ബിഎസ്എൻഎൽ ടെലികോം കമ്പനികളുടെ പോർട്ട്ഫോളിയോയിൽ 100 രൂപയിൽ താഴെയുള്ള അനവധി മികച്ച പ്ലാനുകൾ കാണുവാന്‍ സാധിക്കും. ഈ പ്ലാനുകളിലൂടെ കുറഞ്ഞ ചെലവിൽ നിങ്ങള്‍ക്ക് സൗജന്യ കോളും ഡാറ്റയും ലഭിക്കും
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ എന്നിവ അവരുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വില അടുത്തിടെ വർദ്ധിപ്പിച്ചിരിയ്ക്കുകയാണ്. പ്ലാനുകളുടെ വില വര്‍ദ്ധിച്ചതോടെ ഉപയോക്താക്കൾ വിലകുറഞ്ഞതും മികച്ചതുമായ പ്ലാനിനായി തിരയുകയാണ്.
ഉപഭോക്താക്കള്‍ക്കായി തകര്‍പ്പന്‍ പ്ലാനുമായി എത്തിയിരിയ്ക്കുകയാണ് BSNL (Bharat Sanchar Nigam Limited). 1,498 രൂപയ്ക്ക് ഒരു തവണ റീ ചാര്‍ജ്ജ് ചെയ്താല്‍ പിന്നെ ഒരു വര്‍ഷത്തേയ്ക്ക് പണം മുടക്കേണ്ട....!!
കൊറോണ രാജ്യത്ത് നാശം വിതയ്ക്കുന്നത് തുടരുകയാണ്. ഇക്കാരണത്താൽ ആളുകൾ പലതരം പ്രശ്നങ്ങളാണ് നേരിടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പല രാജ്യങ്ങളും കമ്പനികളും ജനങ്ങളെ സഹായിക്കാൻ പല രീതിയിൽ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിൽ ഇപ്പോൾ Airtel ന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾക്കായി എയർടെൽ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
കമ്പനി വീണ്ടുമിതാ തങ്ങളുടെ ചില പ്രീപെയ്ഡ് റീചാർജ് പ്ലാനുകളുടെ (Prepaid Recharge Plan)കൂടെ 6 ജിബി വരെ സൗജന്യം ഡാറ്റ കൂപ്പണുകൾ (Free Data Coupon) വാഗ്ദാനം ചെയ്യുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.