Airtel Recharge Plan: ഒറ്റ റീചാർജ്, 56 ദിവസത്തേയ്ക്ക് വിശ്രമം!! അടിപൊളി പ്ലാനുമായി എയര്‍ടെല്‍

Airtel Recharge Plan: ഈ അടിപൊളി  എയർടെല്‍ പ്ലാനിന്‍റെ വില വെറും 549 രൂപയാണ്. ഈ പ്ലാനിന്‍റെ  ഏറ്റവും വലിയ സവിശേഷത ഇതിന്‍റെ 56 ദിവസത്തെ വാലിഡിറ്റിയാണ്. അതായത്, ഒരു തവണ റീ ചാര്‍ജ് ചെയ്‌താല്‍ പിന്നെ 2 മാസത്തേയ്ക്ക് ഉപയോഗിക്കാം.  

Written by - Zee Malayalam News Desk | Last Updated : Mar 14, 2023, 03:04 PM IST
  • ഈ അടിപൊളി എയർടെല്‍ പ്ലാനിന്‍റെ വില വെറും 549 രൂപയാണ്. ഈ പ്ലാനിന്‍റെ ഏറ്റവും വലിയ സവിശേഷത ഇതിന്‍റെ 56 ദിവസത്തെ വാലിഡിറ്റിയാണ്. അതായത്, ഒരു തവണ റീ ചാര്‍ജ് ചെയ്‌താല്‍ പിന്നെ 2 മാസത്തേയ്ക്ക് ഉപയോഗിക്കാം.
Airtel Recharge Plan: ഒറ്റ റീചാർജ്, 56 ദിവസത്തേയ്ക്ക് വിശ്രമം!! അടിപൊളി പ്ലാനുമായി എയര്‍ടെല്‍

Airtel Recharge Plan: എയർടെല്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി ഒരു അടിപൊളി  പ്രീപെയ്ഡ് പ്ലാനുമായി എത്തിയിരിയ്ക്കുകയാണ്.  ഈ പ്ലാന്‍ ഉപഭോക്താക്കൾക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ചെറുതല്ല. അതായത്, കുറഞ്ഞ  തുകയ്ക്ക് ഏറെ ആനുകൂല്യങ്ങള്‍...!! 

കുറഞ്ഞ തുകയും, കൂടുതല്‍ ആനുകൂല്യങ്ങളും, ഉയര്‍ന്ന വാലിഡിറ്റിയും നല്‍കുന്ന ഈ പ്ലാന്‍    ഉപയോക്താക്കള്‍ക്ക് ഒരു ലോട്ടറിയാണ്. അതായത് ഒരു തവണ റീചാർജ് ചെയ്‌താല്‍ പിന്നെ 56 ദിവസത്തേയ്ക്ക് വിശ്രമം!! ഒപ്പം ലഭിക്കും സൗജന്യ അൺലിമിറ്റഡ് കോളിംഗും അതിവേഗ ഇന്‍റർനെറ്റും. ഈ അടിപൊളി പ്ലാനിനെക്കുറിച്ച് അറിയാം... 

Also Read:  Harmful Food Combinations: പാലും മത്സ്യവും ഒരുമിച്ച് കഴിയ്ക്കാമോ? ഒഴിവാക്കേണ്ട അപകടകരമായ ഭക്ഷണ കോമ്പിനേഷനുകൾ 

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ എയർടെൽ അതിന്‍റെ ഉപഭോക്താക്കൾക്ക് നിരവധി പ്രീപെയ്ഡ് റീചാർജ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു, ഇത് ലാഭകരം മാത്രമല്ല, അതിൽ ലഭ്യമായ ആനുകൂല്യങ്ങൾ ഏത് ചെലവേറിയ പ്ലാനിനും സമാനമാണ്. നിങ്ങൾക്ക് എല്ലാ മാസവും പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ എയര്‍ടെല്‍ നല്‍കുന്ന ഈ പ്ലാന്‍ നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും.   

Also Read:  Copper Ring Benefit: ചെമ്പ് മോതിരത്തിന്‍റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ അമ്പരക്കും, ആരോഗ്യം മാത്രമല്ല ഗ്രഹദോഷങ്ങളിൽ നിന്നും മുക്തി

 എയർടെല്‍ അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പ്ലാനിന് ഇന്ന് വലിയ ഡിമാൻഡാണ്. അതിന്‍റെ വാലിഡിറ്റിയും ലഭ്യമായ ആനുകൂല്യങ്ങളുമാണ് കാരണം. ഈ പ്ലാനിന്‍റെ വില 600 രൂപയിൽ താഴെയാണ്. ഈ പ്ലാന്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഏറെയാണ്‌. 

നിങ്ങള്‍ ഒരു എയർടെൽ പ്രീപെയ്ഡ് ഉപഭോക്താവാണെങ്കിൽ, ഈ പ്ലാനിന്‍റെ പ്രത്യേകതയെക്കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കണം.  

Rs. 549 Airtel Prepaid Paln: എന്താണ് പ്ലാൻ, എന്താണ് പ്രത്യേകതകള്‍ 

ഈ അടിപൊളി  എയർടെല്‍ പ്ലാനിന്‍റെ വില വെറും 549 രൂപയാണ്. ഈ പ്ലാനിന്‍റെ  ഏറ്റവും വലിയ സവിശേഷത ഇതിന്‍റെ 56 ദിവസത്തെ വാലിഡിറ്റിയാണ്. അതായത്, ഒരു തവണ റീ ചാര്‍ജ് ചെയ്‌താല്‍ പിന്നെ 2 മാസത്തേയ്ക്ക് ഉപയോഗിക്കാം.  

ഇന് ഈ പ്ലാനില്‍ ലഭ്യമായ ആനുകൂല്യങ്ങളെക്കുറിച്ച് നമ്മൾ സംസാരിക്കുകയാണെങ്കിൽ, ആദ്യം 56 ദിവസത്തേക്ക് എല്ലാ ദിവസവും ഉപഭോക്താക്കൾക്ക് 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. വീഡിയോകൾ കാണുന്നതിനും പാട്ടുകൾ കേൾക്കുന്നതിനുമൊപ്പം, സോഷ്യൽ മീഡിയ പ്രവർത്തിപ്പിക്കുന്നതിനും  2 ജിബി ഡാറ്റ മികച്ചതാണ്. കൂടാതെ, ഉപഭോക്താക്കൾക്ക് 56 ദിവസത്തേക്ക് തുടർച്ചയായി അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ ചെയ്യാന്‍ സാധിക്കും. ഈ പ്ലാനില്‍ ദിവസവും ഉപഭോക്താക്കൾക്ക് 100 എസ്എംഎസും നൽകുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News