Rat poison: ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. വിഷാംശം കരളിനെ ബാധിച്ചതിനെത്തുടർന്നാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമക്കുന്നത്.
Crime News: മാതാപിതാക്കളെ കൊല്ലാനായി ഇന്ദുലേഖ ഇരുവർക്കും നൽകിയ ചായയിൽ വിഷം ചേർത്ത് നൽകുകയായിരുന്നു. ചായ അമ്മ രുഗ്മിണി കുടിച്ചെങ്കിലും രുചിയിൽ ചെറിയ വ്യത്യാസം തോന്നിയ അച്ഛൻ കുടിച്ചില്ല.
റോഡിൽ പെൺകുട്ടികൾ ഗതാഗതം തടസപ്പെടുത്തി നൃത്തം ചെയ്തതിനെ തുടർന്ന് പിതൃ സഹോദരൻ വഴക്കു പറഞ്ഞിരുന്നു. ഇതിൽ മനം നൊന്താണ് ഇവർ ഒതളങ്ങ കഴിച്ചതെന്നാണ് പറയപ്പെടുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.