Parassala Sharon Murder Case: വിചാരണ കോടതിയിൽ നല്ല രീതിയിൽ കേസ് മുന്നോട്ടു പോയെങ്കിലും ഹൈക്കോടതിയിൽ വീഴ്ചപറ്റിയതാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമെന്ന് മാതാപിതാക്കൾ ചൂണ്ടിക്കാട്ടി.
ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കും എന്നും വിചാരണയെ അത് ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കൂടി അംഗീരിച്ചാണ് കോടതി ഗ്രീഷ്മയുടെ ജാമ്യം തള്ളിയത്.
ഷാരോണ്‍ വധകേസ് അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം. കേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്നാണ് എ.ജിയുടെ നിയമോപദേശം. ഡിജിപി ഓഫീസിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് നിയമോപദേശം.
Parassala Sharon Murder : ഗ്രീഷ്മയുടെ 'അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇരുവരെയും നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലും വിട്ടിട്ടുണ്ട്.
Sharon Murder Case: പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സനോടും ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്
Sharon Raj Death: അമ്മ അറിയാതെ ഇതൊന്നും നടക്കില്ലെന്ന് പറഞ്ഞ ഷാരോണിന്റെ അച്ഛൻ പ്രണയത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മയുടെ അമ്മ അയച്ച വീഡിയോ പോലീസിന് കൊടുക്കുമെന്നും പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.