സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഉന്നതലയോഗം വിളിച്ച് വിദ്യാഭ്യാസവകുപ്പ്.
രാജ്യത്ത് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ജനുവരി 11 മുതൽ പ്രാബല്യത്തിൽ വരും.
രാജ്യത്ത് കോവിഡ്, ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. കോവിഡ്-19 സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ അടിയന്തിര യോഗം ചേരും.
സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും, മാസ്ക് ധരിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണമെന്നും ഡൽഹി പോലീസിനും, ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.
ഡല്‍ഹിയില്‍ 10 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഉതോടെ ഡല്‍ഹിയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 20 ആയി. ഡല്‍ഹി ആരോഗ്യമന്ത്രിയാണ് ഈ വിവരം അറിയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.