Ola S1 Air Price and Features: ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ഒല തങ്ങളുടെ പുതിയ മോഡൽ വഴി ലക്ഷ്യമിടുന്നത്
നേരത്തെ ഒല കഫേ, ഫൂഡ് പാണ്ഡ, ഒല ഫൂഡ്സ് തുടങ്ങിയ സംരംഭങ്ങഉം ഒല അവസാനിപ്പിച്ചിരുന്നു. യുകെ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ നിക്ഷേപ പദ്ധതികളും കമ്പനി പിന്‍വലിച്ചിരുന്നു.
OTP നല്കാന് വൈകിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒല ഡ്രൈവര്‍ യാത്രക്കാരനെ അടിച്ചുകൊന്നു. ചെന്നൈയിലെ പഴയ മഹാബലിപുരം റോഡിലാണ് സംഭവം നടന്നത്. സോഫ്റ്റ്വെയർ ഡെവലപ്പറായിരുന്ന ഗുഡുവഞ്ചേരി സ്വദേശിയായ എച്ച് ഉമേന്ദർ ആണ് കൊല്ലപ്പെട്ടത്.
ഇലക്ട്രിക് സ്കൂട്ടറുക1441 ഇലക്ട്രിക് സ്കൂട്ടറുകളാണ് തിരിച്ചുവിളിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. സമാനമായ രീതിയിൽ ഒകിനാവയും പ്യുവർ ഇവിയും അടുത്തിടെ ഇതേ നടപടി സ്വീകരിച്ചിച്ചിരുന്നു. ഇതേ തുടർന്നാണ് ഒലയുടെ നീക്കം.
Olaയുടെ സ്ഥാപനത്തിന്റെ നിന്നും ഓരോ സമയത്തും ലഭിക്കുന്ന റിപ്പോർട്ടുകൾ ഇന്ത്യൻ ഇരുചക്ര ബിസിനെസ് മേഖലയിൽ കേട്ടു കേൾവി ഇല്ലാത്ത തന്ത്രങ്ങൾ ഉപയോഗിച്ചാണ് ഒല തങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചെടുക്കുന്നത്.
OLA Electric Scooter ബുക്കിങിൽ റിക്കോർഡ് സ്ഥാപിച്ച് ഒല. ഓല പുതുതായി അവതരിപ്പിച്ച ഇലക്ട്രിക് സ്കൂട്ടർ വെറും 24 മണിക്കൂറുകൾ കൊണ്ട് ഒരു ലക്ഷം ബുക്കിങാണ് നടന്നിരിക്കുകന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.