Dear Student Updates: 2019 സെപ്റ്റംബർ 5നാണ് ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ 'ലൗ ആക്ഷൻ ഡ്രാമ' തിയറ്റർ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ നിവിൻ പോളി-നയൻതാര കോമ്പോക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
Ramachandra Boss & CO running successfully: ഏറെ നാളുകള്‍ക്ക് ശേഷം ഒരു കോമഡി ട്രാക്കിലുള്ള ചിത്രത്തില്‍ നിവിന്‍ പോളി നായകനായി എത്തിയ ചിത്രമാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോ.
നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രം രാമചന്ദ്ര ബോസ് & കോ ഓഗസ്റ്റ് 25ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് മുന്നോടിയായുള്ള പ്രമോഷൻ പരിപാടികൾ നടക്കുകയാണ്. ചിത്രങ്ങൾ കാണാം...
BOSS & CO: സ്റ്റൈലിഷ് ലുക്കിലാണ് നിവിൻ പോളി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കൂടെ പ്രേക്ഷകരുടെ പ്രിയ താരങ്ങളും അണിനിരക്കുന്നുണ്ട്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.