Nivin Pauly: ഇത് നിവിനുള്ള ഓണസമ്മാനം; വമ്പൻ പൂക്കളമൊരുക്കി ആരാധകർ

നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രം രാമചന്ദ്ര ബോസ് & കോ ഓ​ഗസ്റ്റ് 25ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് മുന്നോടിയായുള്ള പ്രമോഷൻ പരിപാടികൾ നടക്കുകയാണ്. ചിത്രങ്ങൾ കാണാം...

1 /7

നിവിന്റെ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുക്കിയ പൂക്കളം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

2 /7

കൊച്ചി അഞ്ചുമന ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിലാണ് ആരാധകർ നിവിനായി ഓണസമ്മാനം ഒരുക്കിയത്.

3 /7

50 അടി നീളവും 25 അടി വീതിയിലും നിവിന്റെ ചിത്രം ഒരുക്കിയുള്ള വമ്പൻ പൂക്കളമാണ് ആരാധകർ തയാറാക്കിയത്.

4 /7

ഈ പൂക്കളം കാണാൻ എത്തിയതിന്റെ ചിത്രങ്ങൾ നിവിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

5 /7

രാമചന്ദ്ര ബോസ് & കോ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

6 /7

ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഫാമിലി എന്റർടെയ്നറായിരിക്കും ചിത്രം.

7 /7

മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

You May Like

Sponsored by Taboola