Nivin pauly: ഇരിങ്ങാലക്കുടയ്ക്ക് നന്ദി പറഞ്ഞ് നിവിൻ പോളി - ചിത്രങ്ങൾ കാണാം

ഇരിങ്ങാലക്കുടയിൽ നടന്ന ഓണാഘോഷ പരിപാടിയിൽ സ്വീകരണം ഏറ്റുവാങ്ങി നിവിൻ പോളി.

1 /7

നിരവധി പേരാണ് നിവിൻ പോളിയെ കാണാനായെത്തിയത്.

2 /7

ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിൽ വച്ചായിരുന്നു പരിപാടി നടന്നത്.

3 /7

മന്ത്രി ആർ ബിന്ദു, നടി മമിത ബൈജു, സംവിധായകൻ ഹനീഫ് അദേനി തുടങ്ങിയവരും പങ്കെടുത്തു.

4 /7

ഇരിങ്ങാലക്കുടയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് നിവിൻ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

5 /7

നിവിൻ പോളി ചിത്രം രാമചന്ദ്രബോസ്സ് & കോ വിജയകരമായി പ്രദർശനം തുടരുകയാണ്.

6 /7

മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിച്ചത്.

7 /7

ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു.

You May Like

Sponsored by Taboola