Delhi Hansraj College Non Veg Ban കോവിഡിന് ശേഷം കോളജിലെ ഹോസ്റ്റൽ തുറന്ന് പ്രവർത്തിച്ചതിന് പിന്നാലെയാണ് മെനുവിൽ അധികൃതർ നോൺ വെജ് വിഭവങ്ങൾ നീക്കിയിരിക്കുന്നത്
Cinema multiplex theater outside food new rule പുറത്ത് നിന്നുള്ള ആഹാരപാനീയങ്ങൾ തിയറ്ററിനുള്ളിൽ കൊണ്ടുവരുന്നത് വിലക്കാനാകില്ലയെന്ന ജമ്മു കശ്മീർ ഹൈക്കോടതി വിധിയാണ ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്
PM Narendra Mod on Gujarat Assembly Election Result 2022 ഭുപേന്ദ്ര നരേന്ദ്രയുടെ റെക്കോർഡ് ഭേദിക്കുമെന്ന് താൻ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞിരുന്നുയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Mallikarjun Kharge New Congress President കോൺഗ്രസിന്റെ തലപ്പത്ത് രണ്ട് ദശകത്തിന് ശേഷം ഗാന്ധി കുടുംബത്തിൽ നിന്നുമല്ലാതെയെത്തുന്നായാളാണ് മല്ലികാർജ്ജുൻ ഖാർഗെ
ഗാംഗുലി-ജയ് ഷാ ഭരണത്തിന്റെ മൂന്ന് വർഷം കാലവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് ബോർഡ് ബിസിസിഐയുടെ ഭരണഘടനയുടെ കാലവധി നിർണയത്തിൽ ഭേദഗദതി വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത്.
ഡല്‍ഹിയില്‍ ആസാദ് മാര്‍ക്കറ്റില്‍ നിർമ്മാണത്തിലിരിക്കുന്ന നാലുനില കെട്ടിടം തകര്‍ന്നു വീണു. ഭാരം താങ്ങാനാവാതെയാണ് കെട്ടിടം തകര്‍ന്നതെന്ന് ഡല്‍ഹി ഡിസിപി അറിയിച്ചു. സംഭവത്തിൽ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ ഏഴുപേരോളം കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പണി നടന്നുകൊണ്ടിരുന്ന കെട്ടിടം രാവിലെ പെട്ടന്ന് തകര്‍ന്നു വീഴുകയായിരുന്നു.
Christian Persecution in India : ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ.പീറ്റർ മച്ചാഡോയും ഇവാൻജെലിക്കൽ ഗ്രൂപ്പും ചേർന്ന് സമർപ്പിച്ച ഹർജിയിന്മേലാണ് കേന്ദ്രത്തിന്റെ രൂക്ഷ വിമർശനത്തോടു കൂടി സത്യവാങ്മൂലം.
ആറ് വയസിൽ താഴെയുള്ള കുട്ടികളെ ശക്തമായ വെളിച്ചത്തിൽ നിർത്തി ചിത്രീകരിക്കാൻ സാധിക്കില്ല. ഇവർക്ക് തീവ്രമായ മേക്കപ്പ് ഉപയോഗിക്കാനും പാടില്ല എന്ന് നിർദേശത്തിൽ പറയുന്നു.
Agnipath Recruitment Scheme Protest ഹരിയാനയ്ക്കും ബിഹാറിനും പുറമെ ഉത്തർ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും അഗ്നിപഥ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കനക്കുകയാണ്.
Sonia Gandhi's Health Condition പരിശോധനയിൽ സോണിയ ഗാന്ധിയുടെ ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തുകയായിരുന്നു. ഒപ്പം കോവിഡാനന്തര രോഗലക്ഷ്ണങ്ങളും പ്രകടമാകുന്നുണ്ടെന്നും ജയറാം രമേശ് അറിയിച്ചു.
India History ഏകീകൃത ഇന്ത്യ എന്ന ആശയം മുന്നോട്ട് വച്ച ഗുപ്തന്മാർ ഇവിടം ഭരിച്ചത് 400 വർഷമാണ് എന്നാൽ ഇവരെ കുറിച്ച് മിക്ക ചരിത്ര പുസ്തകങ്ങളിൽ ഇല്ലയെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.