Neem for Hairfall: മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം നമ്മുടെ വീട്ടില്‍ തന്നെ ലഭ്യമാണ്. അതായത്, മുടി കൊഴിച്ചിലിനുള്ള മികച്ച വീട് വൈദ്യമാണ് ആര്യവേപ്പ്.
Neem Tea: മിക്ക വീടുകളിലും ഉണ്ടാവേണ്ട ഒരു വൃക്ഷമാണ് ആര്യവേപ്പ്. സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ആര്യവേപ്പ് ഏറെ പ്രധാന സ്ഥാനം വഹിക്കുന്നു.
Neem for Hairfall: ഇന്നത്തെ ആധുനിക ജീവിതശൈലിയിൽ മുടികൊഴിച്ചിൽ എന്നത് ഒട്ടുമിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ്. മുടിയില്‍ തൊടുന്നതിന് മുന്‍പേ കൈയില്‍ ലഭിക്കും ഒരു പറ്റം മുടി. ഇത് ഏറെ വിഷമമുണ്ടാക്കുന്ന ഒന്നാണ്. ഒരു ദിവസം 100 മുടിയിഴകൾ വരെ കൊഴിയുന്നത് സ്വാഭാവികമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാൽ, അതില്‍ക്കൂടുതല്‍ കൊഴിയുമ്പോള്‍ അതിനെ മുടി കൊഴിച്ചില്‍ ആയി കണക്കാക്കാം.
Neem Health Benefits: ആര്യവേപ്പിന്റെ ഇലകൾ, വിത്ത്, തൊലി, എന്നിവയെല്ലാം ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്. ഈ വൃക്ഷം ആയുർവേദം പ്രകാരം നമ്മുടെ 'നല്ല ആരോഗ്യത്തെ' പ്രതിനിധാനം ചെയ്യുന്നു.
Immunity Booster: വേപ്പും കൽക്കണ്ടും (Neem-Mishri) ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെ പ്രയോജനകരമാണ്. വിവിധ രോഗങ്ങൾക്കുള്ള ഔഷധമായി (medicine) ഇവ ഉപയോഗിക്കുന്നു. എന്നാൽ ഇവ രണ്ടും ചേരുന്നത് ഒരു പവർ പായ്ക്ക് പ്രതിരോധശേഷി ബൂസ്റ്റർ (Immunity Booster) പോലെയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.