Bournvita Controversy: ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഈ വിഷയത്തില്‍ ബോൺവിറ്റയ്ക്ക് നോട്ടീസ് അയയ്ക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന എല്ലാ പരസ്യങ്ങളും നിർത്താൻ നിർദ്ദേശിക്കുകയും ചെയ്തു.
രാജ്യത്ത് നടക്കുന്ന ബാലപീഡനങ്ങളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (National Commission for Protection of Child Rights - NCPCR). റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ഏകദേശം 51,000 ലധികം ബാല പീഡന കേസുകളാണ് പുറത്തു വന്നിരിയ്ക്കുന്നത്.
Netflix വെബ് സീരിസ് ‘ബോംബെ ബീഗംസ്’നെതിരെ (Bombay Begums)കടുത്ത വിമര്‍ശനവുമായി കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സ്ഥാപനമായ എന്‍.സി.പി.സി.ആര്. രംഗത്തെത്തി. പരിപാടിയുടെ പ്രക്ഷേപണം നിര്‍ത്തിവെയ്ക്കണമെന്നാണ് കമ്മീഷന് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.