രാജ്യത്തെ ഏകദേശം 11.56 ലക്ഷം non-gazetted റെയിൽവേ ജീവനക്കാർക്ക് സന്തോഷ് വാര്‍ത്തയുമായി മോദി സര്‍ക്കാര്‍...!! റെയിൽവേ ജീവനക്കാര്‍ക്കുള്ള ഉത്സവകാല ബോണസ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.
Swachh Bharat Mission: സ്വച്ഛ് ഭാരത് ഭാരത് മിഷൻ അർബൻ 2.0, അമൃത് 2.0 തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) ഇന്ന് നിർവഹിക്കും.
Unique Digital Health ID: നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷന് (എൻഡിഎച്ച്എം) കീഴിൽ രാജ്യത്തെ ഡിജിറ്റൽ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ സംയോജിപ്പിക്കും. ഈ പദ്ധതി പ്രകാരം രാജ്യത്തെ ആരോഗ്യ സംവിധാനത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ സർക്കാർ തയ്യാറെടുക്കുന്നു.
PM Modi US Visit: പ്രധാനമന്ത്രി നരേന്ദ്ര മോദിയും (PM Modi) അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള (Joe Biden) കൂടിക്കാഴ്ചയ്ക്ക ശേഷം ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ അദ്ധ്യായത്തിന്റെ തുടക്കം എന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച (സെപ്റ്റംബർ 24) വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി, കോവിഡ് -19 , അഫ്ഗാനിസ്ഥാൻ ഭരണമാറ്റം തുടങ്ങിയ കാര്യങ്ങള്‍ ഇരുവരും ചർച്ച ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും (PM Narendra Modi) യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും (Kamala Harris) തമ്മിൽ കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇതാദ്യമായാണ് ബൈഡൻ ഭരണകൂടം അധികാരത്തിൽ വന്നതിന് ശേഷം ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.
അമേരിക്കയുമായുള്ള സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമായിരിക്കും തന്റെ സന്ദര്‍ശനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് രാജ്യവും BJP പ്രവര്‍ത്തകരും. വിവിധ പരിപാടികളോടെ മൂന്നാഴ്ച നീളുന്ന ആഘോഷമാണ് PM Modiയുടെ എഴുപത്തിയൊന്നാം പിറന്നാളിനോടനുബന്ധിച്ച് നടപ്പാക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 -ാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപി 'സേവനവും സമർപ്പണവും' ക്യാമ്പയിനും ആരംഭിക്കും. ഇതിന് കീഴിൽ, പാർട്ടി പ്രവർത്തകർ വീടുതോറും പോയി ആശയവിനിമയം നടത്തും. ഇതോടൊപ്പം പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു പ്രദർശനവും ബിജെപി ആസ്ഥാനത്ത് സംഘടിപ്പിക്കും.
ടൈം മാഗസിനിൽ കൊറോണ കാലഘട്ടത്തിൽ രാജ്യത്തിന് പ്രതിരോധ വാക്സിനേഷൻ നൽകിയ സിറം സിഇഒ ആദർ പൂനവല്ലയെ (Adar Poonawalla) ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അദ്ദേഹം കൊറോണ പകർച്ചവ്യാധിയുടെ തുടക്കം മുതൽ അതിൽ നിന്നും കരകയറുന്നതിന് വേണ്ടി ഒരിക്കല്‍ പോലും പുറകോട്ട് മാറാതെ സ്ഥിരമായി പ്രവർത്തിച്ചു.
ചരിത്ര വിജയം നേടിയാണ് ഇന്ത്യയുടെ പാരാലിമ്പിക്സ് താരങ്ങള്‍ ടോക്കിയോ യില്‍നിന്നും മടങ്ങിയത്. ശാരീരിക കുറവുകളെ ആത്മവിശ്വാസം കൊണ്ട് വിജയിച്ച താരങ്ങളാണ് ഇവര്‍. 19 മെഡലുകള്‍ നേടിയാണ് ഇവര്‍ മടങ്ങിയെത്തിയത്. 5 സ്വര്‍ണം, 8 വെള്ളി, 6 വെങ്കലമടങ്ങുന്നതാണ് ഇവര്‍ വാരിക്കൂട്ടിയ മെഡല്‍ ശേഖരം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.