ജ്യോതിഷ പ്രകാരം ജന്മനക്ഷത്രത്തിന്റെ സ്വാധീനം ഒരു വ്യക്തിയുടെ ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ടുവരുന്നു. ജീവിതത്തിൽ ഉണ്ടാകുന്ന നല്ലതും മോശവുമായ കാര്യങ്ങളിൽ നക്ഷത്രത്തിന് വലിയ പങ്കുണ്ട്. അത്തരത്തിലുള്ള ചില ഭാഗ്യ നക്ഷത്രക്കാരെ പരിചയപ്പെടാം.
ജ്യോതിഷത്തില്‍ പ്രധാന സ്ഥാനമുള്ള ഗ്രഹമാണ് ശനി. മാര്‍ച്ച് 12 വരെ ചില നക്ഷത്രക്കാര്‍ക്ക് ശനി പിടിച്ച സമയമാണ്. അതായത് കാര്യങ്ങള്‍ കുറച്ച് പ്രശ്നമാണെന്ന് അര്‍ത്ഥം.
എല്ലാ വര്‍ഷവും പുതുവത്സര ദിനത്തില്‍ ഈ വര്‍ഷം മികച്ചതാകണമെന്നും കഷ്ടപ്പാടുകളെല്ലാം അവസാനിക്കണമെന്നും പലരും പ്രാര്‍ത്ഥിക്കാറുണ്ട്. ചിലരുടെ പ്രാര്‍ത്ഥന ഫലിക്കാറുണ്ടെങ്കിലും മറ്റ് ചിലരുടേത് ഫലം കാണാറില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.