Mumbai Crime: തിങ്കളാഴ്ച രാത്രി 11.30 നും ചൊവ്വാഴ്ച പുലർച്ചെ 4 നും ഇടയിലാണ് ബലാത്സംഗവും കൊലപാതകവും നടന്നതെന്ന് സംശയിയ്ക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതി ഓം പ്രകാശ് കനോജിയ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.
Panic At Mumbai Airport: മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന യുവതിയുടെ കൈവശം രണ്ട് ബാഗുകള്‍ ഉണ്ടായിരുന്നു. ബാഗിന്റെ ഭാരം നോക്കിയശേഷം യുവതിയോട് അധിക ലഗേജിന് പിഴയായി പണം ആവശ്യപ്പെട്ടതോടെയാണ് സംഭവത്തിന് തുടക്കം.
അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് പരിഗണിച്ചത്. ക്ലാസ് എറിക് ഹരാള്‍ജ് ജോനസ് വെസ്റ്റ്ബര്‍ഗിനെ 20,000 രൂപയുടെ ജാമ്യത്തിന് വിട്ടയച്ചു.
Rajalakshmi Vijay Death: ഗുരുതരമായി തലക്ക് പരിക്കേറ്റ രാജലക്ഷ്മിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴക്കും മരിച്ചിരുന്നതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു
LPG Cylinder prices increased: വാണിജ്യ സിലിണ്ടറിന് 2,124 രൂപയായി. നേരത്തെ 1,773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. മുംബൈയിൽ ഗാർഹിക എൽപിജി സിലിണ്ടറിന് 1,052 രൂപയും വാണിജ്യ എൽപിജി സിലിണ്ടറിന് 2071.50 രൂപയുമാണ്.
Churchgate Railway Station Rename: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ( Reserve Bank of India - RBI)) ആദ്യ ഇന്ത്യൻ ഗവർണറായ സി ഡി ദേശ്മുഖിന്റെ പേരിലാണ് ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷന് ഇനി അറിയപ്പെടുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.