March Horoscope 2023: ജ്യോതിഷമനുസരിച്ച് മാർച്ചിൽ ചില പ്രധാന ഗ്രഹങ്ങൾ രാശി മാറുകയാണ് ഇതിലൂടെ ചില രാശിക്കാർക്ക് അനുകൂല പി[ഹലങ്ങൾ ലഭിക്കും. ഇവർക്ക് മാർച്ചിൽ പ്രമോഷനും ഇൻക്രിമെന്റും ലഭിക്കാനുള്ള ശക്തമായ സാധ്യതകളുണ്ട്.
February Horoscope 2023: പുതുവർഷത്തിലെ രണ്ടാമത്തെ മാസമായ ഫെബ്രുവരി ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. മാസം തുടങ്ങുമ്പോൾ എന്തെല്ലാം നേട്ടങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷയിലായിരിക്കും എല്ലാവരും.
February Horoscope 2023: പുതുവർഷത്തിലെ രണ്ടാമത്തെ മാസമായ ഫെബ്രുവരി ആരംഭിക്കാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രമേയുള്ളു. വരുന്ന മാസം തങ്ങൾക്ക് മികച്ചതായിരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹവും പ്രതീക്ഷയും.
Horoscope 25 december 2022: നിങ്ങളുടെ രാശി പ്രകാരം ക്രിസ്മസ് ദിനത്തിൽ നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് നമുക്ക് നോക്കാം. ജ്യോതിഷിയുടെ അഭിപ്രായത്തിൽ പല രാശിക്കാർക്കും ഈ ദിവസം സാമ്പത്തിക നേട്ടങ്ങൾ നൽകും എന്നാണ്.
പുതുവർഷം അതായത് 2022 ആരംഭിച്ചു കഴിഞ്ഞു. എല്ലാ കാര്യത്തിലും വിജയം, പണം, പുരോഗതി എന്നിവ നേടാനുള്ള ആഗ്രഹം എല്ലാവരുടെയും മനസ്സിലുണ്ട്. എന്നാൽ ചില രാശിക്കാർ ഈ കാര്യത്തിൽ ശരിക്കും ഭാഗ്യവാന്മാരാണ്. ഇക്കൂട്ടരുടെ സ്വപ്നങ്ങളാണ് ഈ വർഷം പൂർത്തീകരിക്കാൻ പോകുന്നത്. ഏറെ നാളായി കാത്തിരിക്കുന്ന എല്ലാ ലക്ഷ്യങ്ങളും അവർ നേടിയെടുക്കും. ഗ്രഹങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന ചലനങ്ങൾ ഇവർക്ക് പല വിജയങ്ങളും രുചിക്കാൻ കഴിയും.
പുതുവർഷാരംഭത്തോടെ ഗ്രഹനിലയിൽ വൻമാറ്റം വരാൻ പോകുകയാണ്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ അധിപനും ഭൂമി നിർമ്മാണം, ധൈര്യം, ദാമ്പത്യ ജീവിതം എന്നിവയുടെ ഘടകവുമായ ചൊവ്വ ജനുവരി 16 ന് രാശിചക്രം മാറാൻ പോകുന്നു. ചൊവ്വ ധനു രാശിയിൽ പ്രവേശിക്കുമ്പോൾ തന്നെ ചിലരുടെ ഭാഗ്യം തെളിയും. ഈ രാശിക്കാർക്ക് ധാരാളം പണവും വിജയവും ലഭിക്കും.
2021 ലെ അവസാന മാസമായ ഡിസംബർ നാളെ മുതൽ ആരംഭിക്കും. വർഷത്തിലെ അവസാന മാസം കടന്നുപോകാൻ തുടങ്ങുമ്പോൾ ഏവരുടെയും മനസിലെ ചിന്ത എന്നുപറയുന്നത് ഈ വർഷം നമുക്ക് എന്തെല്ലാം സമ്മാനങ്ങൾ നൽകി കടന്നുപോകുന്നുവെന്നതാണ്. ഇക്കാര്യത്തിൽ ചില രാശിക്കാർ വളരെ ഭാഗ്യവാന്മാരായിരിക്കും. കാരണം വർഷത്തിലെ അവസാന മാസം അവർക്ക് ധനമഴയാണ് വർഷിക്കാൻ പോകുന്നത്. ലക്ഷ്മി ദേവിയുടെ കൃപ അവരുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും അവസാനിപ്പിക്കുകയും വളരെയധികം സന്തോഷം നൽകുകയും ചെയ്യും.
ഒരുപാട് നല്ലതും ചീത്തയുമായ കാര്യങ്ങൾ നൽകി 2021 കടന്നുപോകുന്നു. വർഷത്തിലെ അവസാന മാസങ്ങളെ കുറിച്ച് പറയുമ്പോൾ 2021 ലെ നവംബർ മാസം (November 2021) ചില രാശിക്കാർക്ക് നല്ലതല്ലെന്നാണ് പറയുന്നത്. ഈ മാസത്തിൽ പ്രധാനപ്പെട്ട 2 ഗ്രഹങ്ങളുടെ സ്ഥാനത്ത് വരുന്ന മാറ്റങ്ങൾ ഈ രാശിക്കാർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കും. അതുകൊണ്ട് പണമിടപാട് നടത്തുമ്പോൾ വളരെ ശ്രദ്ധിക്കണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.