പാൽ ഉത്പ്പാദനം എത്ര അധികമായാലും പാൽപ്പൊടിയായും മറ്റ് മൂല്യവർധിത ഉത്പ്പന്നങ്ങളായും മാറ്റി വിപണിയിലെത്തിക്കാൻ മിൽമയ്ക്ക് കഴിയുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി.
Milma Milk Price Hike : ലിറ്ററിന് രണ്ട് രൂപ വെച്ചായിരുന്നു റിച്ച്, സ്മാർട്ട് വിഭാഗത്തിലുള്ള പാലിന് മിൽമ വർധിപ്പിച്ചിരുന്നത്. അതിൽ പച്ച കവറിൽ ലഭിക്കുന്ന റിച്ചിന്റെ വില വർധനയാണ് മിൽമ പിൻവലിച്ചത്
Milma Price Hike: പച്ച, മഞ്ഞ കവറുകളിലുള്ള മിൽമ റിച്ച്, മിൽമ സ്മാർട്ട് എന്നീ പാലുകൾക്കാണ് മിൽമ വില വർധിപ്പിച്ചിരിക്കുന്നത്. മിൽമ റിച്ചിന് 30 രൂപയും മിൽമ സ്മാർട്ടിന് 25 രൂപയുമാകും ഇന്ന് മുതലുള്ള വില.
Milma Hike Milk Price: ലിറ്ററിന് നേരത്തെ 8.57 രൂപയുടെ വർധനവാണ് ആവശ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ലിറ്ററിന് 6 രൂപ കൂടുമെന്നാണ് എന്നാൽ വിലവർധന നടപ്പാക്കാൻ മിൽമയ്ക്ക് സർക്കാർ ഇതുവരെ നിർദേശം കൈമാറിയിട്ടില്ല.
പരിശീലന പരിപാടിയിൽ പങ്കെടുത്ത മിൽമ വർക്കേഴ്സ് യൂണിയൻ അംഗമായ തൊഴിലാളിക്കാണ് നടുവട്ടം ഡയറി ടെക്നിക്കൽ ഓഫീസറെ അവരുടെ പേര് വിളിച്ചെന്ന് ആരോപിച്ച് മെമ്മോയും തുടർന്ന് താക്കീതും നൽകിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.