Measles outbreak in Kerala: വാക്സിൻ സ്വീകരിക്കുന്നതിലൂടെ മാത്രമേ പകർച്ചവ്യാധിയെ നേരിടാൻ സാധിക്കൂവെന്ന് ആരോഗ്യപ്രവർത്തകർ ശക്തമായ ബോധവത്കരണ പരിപാടികൾ നടത്തിയിട്ടും ജനങ്ങൾ വാക്സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കുകയാണ്.
Measles Outbreak In India: ചികിത്സയിലൂടെ മീസിൽസ് അണുബാധ സുഖപ്പെടുത്താൻ സാധിക്കാത്തതിനാൽ ഇത് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം പ്രതിരോധ കുത്തിവയ്പ്പാണ്. എംഎംആർ വാക്സിൻ രണ്ട് ഡോസുകൾ മീസിൽസ് അണുബാധ തടയുന്നതിന് 97 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Measles spread in Nadapuram: അഞ്ചാംപനിക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെങ്കിലും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നത് ആശങ്കവർധിപ്പിച്ചിട്ടുണ്ട്.
കോവിഡ് രോഗബാധയെ തുടർന്ന് അഞ്ചാംപനിക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് വൻ തോതിൽ കുറഞ്ഞതാണ് വീണ്ടും അഞ്ചാം പനി പടർന്നു പിടിക്കാൻ കാരണം ആകുന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.