Measles spread in Kerala: ഒരാഴ്ചയ്ക്കിടെ മലപ്പുറത്ത് അഞ്ചാംപനി ബാധിച്ച് രണ്ടു കുട്ടികള്‍ മരിച്ചു. ഈ വര്‍ഷം ഇതുവരെ അഞ്ചാംപനി ബാധിച്ച് നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Measle surge: മീസിൽസ്, റൂബെല്ല, പോളിയോ തുടങ്ങിയ വിവിധ മാരക രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകളിലേക്കുള്ള ശ്രദ്ധ കോവിഡ് മഹാമാരിയെ തുടർന്ന് കുറഞ്ഞു. അഞ്ചാംപനി ( മീസിൽസ്) രോഗം പ്രത്യേകിച്ച് ലോകമെമ്പാടും ഭീഷണിയായി മാറിയിരിക്കുന്നു.
Measles rubella symptoms: ഗോവണ്ടിയിൽ മൂന്ന് കുട്ടികൾ മരിച്ചതിനെ തുടർന്ന് പ്രദേശത്ത് അഞ്ചാംപനി പൊട്ടിപ്പുറപ്പെട്ടതായി ബിഎംസി സ്ഥിരീകരിച്ചിരുന്നു, പകർച്ചവ്യാധി മൂലമുള്ള ആരോഗ്യ സങ്കീർണതകൾ കാരണം 48 മണിക്കൂറിനുള്ളിലാണ് മൂന്ന് കുട്ടികൾ മരിച്ചത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.