Manipur Violence: അക്രമം ഉണ്ടായത് നെൽപാടത്ത് പണിക്കെത്തിയവർക്കു നേരെയായിരുന്നു. മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിച്ചുവെന്ന കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കർഷകർ വിവിധയിടങ്ങളിൽ പണിക്കിറങ്ങിയത്.
Manipur Violence: കേസ് നടത്തിപ്പിനും കലാപബാധിതര്‍ക്ക് മൊഴികള്‍ നൽകാനും മറ്റും ഓണ്‍ലൈൻ സൗകര്യങ്ങൾ സിബിഐയ്ക്ക് ഉപോയോഗിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Manipur Violence: മണിപ്പൂർ വംശീയ അക്രമത്തിൽ ദുരിതബാധിതരുടെ ദുരിതാശ്വാസവും പുനരധിവാസവും പരിശോധിക്കാൻ മൂന്ന് മുൻ വനിതാ ഹൈക്കോടതി ജഡ്ജിമാര്‍ അടങ്ങിയ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച പ്രഖ്യാപിച്ചു
Manipur Violence: മണിപ്പൂരിലെ അക്രമ സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം സുപ്രീം കോടതി നിരീക്ഷിക്കുന്നതില്‍ എതിർപ്പില്ലെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു
Opposition at Manipur: സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച ഗവര്‍ണര്‍ അനുസൂയ ഉയ്കെയെ സന്ദര്‍ശിച്ച സംഘം മണിപ്പൂരിലെ ശരിയായ വിവരങ്ങൾ പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും അറിയിയ്ക്കണമെന്ന് അഭ്യര്‍ഥിച്ചു.
Manipur On Boil Again: മണിപ്പൂരിലെ സ്ഥിതിഗതികൾ പാർലമെന്റിൽ വിശദമായി ചർച്ച ചെയ്യണമെന്ന ആവശ്യത്തിനിടെയാണ് ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റ് അലയൻസിന്റെ (INDIA) എംപിമാര്‍ അടങ്ങുന്ന സംഘം അക്രമബാധിത മണിപ്പൂർ സന്ദര്‍ശിക്കുന്നത്. ജൂലൈ 29, 30 തീയതികളിലാണ് സന്ദര്‍ശനം.
Manipur Violence: കഴിഞ്ഞ മൂന്നു മാസമായി തുടരുന്ന മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സർക്കാർ ഇന്ന് സമർപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.
Manipur Violence: രണ്ടു ദിവസങ്ങളിലായി മാത്രം മ്യാൻമറിൽ നിന്നും 301 കുട്ടികളും 208 സ്ത്രീകളും ഉൾപ്പെടെ 718 മ്യാൻമർ പൗരന്മാർ മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ പ്രവേശിച്ചതായിട്ടാണ് റിപ്പോർട്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.