Manipur Violence Update: മേയ് 3-ന് മെയ്തേയ് സമുദായവും ഗോത്രവർഗ കുക്കി സമുദായങ്ങളും തമ്മിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലാണ് മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് വഴിയൊരുക്കിയത്
Manipur Violence Update: മണിപ്പൂരിലെ ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട നൂറുകണക്കിന് ആളുകളാണ് മണിപ്പൂർ റൈഫിൾസ് ക്യാമ്പും രാജ്ഭവനും ഇംഫാൽ വെസ്റ്റ് ജില്ലയിലെ മുഖ്യമന്ത്രിയുടെ ഓഫീസും ലക്ഷ്യമിട്ട് നീങ്ങിയത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
Manipur On Boil Again: മണിപ്പൂരിലെ സ്ഥിതിഗതികൾ പാർലമെന്റിൽ വിശദമായി ചർച്ച ചെയ്യണമെന്ന ആവശ്യത്തിനിടെയാണ് ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റ് അലയൻസിന്റെ (INDIA) എംപിമാര്‍ അടങ്ങുന്ന സംഘം അക്രമബാധിത മണിപ്പൂർ സന്ദര്‍ശിക്കുന്നത്. ജൂലൈ 29, 30 തീയതികളിലാണ് സന്ദര്‍ശനം.
Manipur Violence: യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്തുനിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഈ കൂട്ടബലാത്സംഗവും കൊലപാതകവും നടന്നതെന്നാണ് റിപ്പോർട്ട്.
Manipur Violence Update: മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ നിരവധി തലങ്ങളില്‍ ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
Manipur Violence Update: മണിപ്പൂർ ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ, ജീവന് നഷ്ടം, പൊതുജനങ്ങൾക്ക് നാശനഷ്ടം എന്നിവ തടയാൻ കര്‍ശന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പറയുന്നു.
Manipur Violence Update: ബിജെപി നേതാക്കളുടെ വീടുകള്‍ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ മണിപ്പൂരില്‍ കാണുവാന്‍ സാധിക്കുന്നത്. കഴിഞ്ഞ ദിവസം ഇംഫാലിൽ കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി രാജ് കുമാര്‍ സിംഗിന്റെ വീടിന് അക്രമികൾ തീയിട്ടു.
Manipur Violence: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ അടിയന്തിരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചിരിയ്ക്കുകയാണ് 1997സെപ്റ്റംബര്‍ 30 മുതൽ 2000 സെപ്റ്റംബര്‍ 30 വരെ 19-ാമത് കരസേനാ മേധാവിയായി സേവനമനുഷ്ഠിച്ച ജനറൽ വേദ് പ്രകാശ് മാലിക്
Manipur Violence: സർക്കാർ ഒന്നിലധികം തലങ്ങളിൽ ചർച്ചകൾ നടത്തുന്നുണ്ടെന്നും അക്രമത്തിൽ ഏർപ്പെട്ടവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.