Uric acid increasing foods: അധികമായി ഉണ്ടാകുന്ന യൂറിക് ആസിഡ് ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞു കൂടാം. ഇത് കഠിനമായ വേദനയും നീർക്കെട്ടും ഉണ്ടാക്കും.
Mango health benefits: മാമ്പഴങ്ങൾ രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമനാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന നിരവധി പോഷകങ്ങൾ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
Health Care Tips: മാംഗോ ലസ്സി രുചികരം മാത്രമല്ല ശരീരത്തിന് ഊർജ്ജവും ഉന്മേഷവും നൽകുന്നതിന് ഉത്തമമാണ്. മാത്രമല്ല ഇത് കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരം തണുക്കുന്നതിനും സഹായകമാണ്.
Summer Face Care: ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല, മാമ്പഴം നിങ്ങളുടെ ചർമ്മത്തിനും ധാരാളം ഗുണങ്ങൾ നൽകുമെന്ന് അറിയാമോ? വേനൽക്കാലത്ത് ലഭിക്കുന്ന ഈ പഴം നിങ്ങളുടെ മുഖത്തെ കറുപ്പ് മാറ്റാന്‍ ഏറെ സഹായകമാണ്.
പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴം ഏറ്റവും പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നാണ്. ലോകത്തിലെ ഏറ്റവും വലിയ മാമ്പഴം ഉത്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതുമായ രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ 1000-ലധികം ഇനം മാമ്പഴങ്ങൾ ഉണ്ട്. വിവിധ ആരോഗ്യ ഗുണങ്ങളുടെ ഉറവിടം കൂടിയാണ് മാമ്പഴം.
The policeman bought the mango and drowned without paying: കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെയും പോത്തൻകോട് ഇൻസ്പെക്ടറുടെയും പേരിലാണ് കടയിൽ നിന്നും പോലീസ് ഉദ്യോഗസ്ഥന് മാങ്ങ വാങ്ങിയത്.
Mango and Diabetes : പ്രമേഹ രോഗികളുള്ള ഉള്ളിൽ ഒരു സംശയമാണ് നല്ല മധുരുമുള്ള മാമ്പഴം കഴിക്കുന്നത് കൊണ്ടു കുഴപ്പമുണ്ടോ എന്ന്. എന്നാൽ വിദഗ്ധർ കഴിക്കാമെന്നാണ് അഭിപ്രായപ്പെടുന്നത്. പക്ഷെ കഴിക്കുന്നതിന് ഒരു അളവുണ്ട്
പഴവര്‍ഗ്ഗങ്ങളുടെ കാര്യത്തില്‍ എല്ലാവരുടെയും ഇഷ്ടം പലതാണ്. നമുക്കറിയാം, മാമ്പഴം ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. എന്നാല്‍ ചിലരാകട്ടെ വാഴപ്പഴം ഏറെ ഇഷ്ടപ്പെടുന്നു. എന്നാല്‍ നിങ്ങള്‍ക്കറിയുമോ? നിങ്ങള്‍ ഇഷ്ടപ്പെടുന്ന പഴം പറയും നിങ്ങളുടെ വ്യക്തിത്വവും സ്വഭാവവും എങ്ങിനെയാണ് എന്ന്? സാധാരണ ലഭ്യമാകുന്ന ചില പഴങ്ങളും അവ ഇഷ്ടപ്പെടുന്നവരുടെ പ്രത്യേകതകളും അറിയാം.
പഴങ്ങളുടെ രാജാവാണ് മാമ്പഴം. മാമ്പഴം കഴിയ്ക്കുമ്പോള്‍ അതിന്റെ മധുരമേറിയ രുചിയാണ് നമുക്ക് ഏറെ ഇഷ്ടമാവുന്നത്. എന്നാല്‍, മാമ്പഴത്തിന് ഗുണങ്ങളും ഏറെയാണ്. മാമ്പഴം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മാമ്പഴം നല്ലതാണ്. എന്നാല്‍, നിങ്ങള്‍ക്കറിയുമോ? മാമ്പഴം കഴിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് മാമ്പഴം കഴിച്ചതിന് ശേഷം ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കരുത്. ഇത് നമ്മുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും
Weight Loss Diet Tips: ശരീരഭാരം കുറയ്ക്കാൻ ആളുകൾ പലപ്പോഴും ചെയ്യുന്ന കാര്യമാണ് പഴങ്ങൾ കഴിക്കുന്നത്. പഴങ്ങൾ ഒന്നുകിൽ പച്ചയ്ക്ക് കഴിക്കും അല്ലെങ്കിൽ ജൂസായിട്ട് കുടിക്കും. എന്നാൽ അടുത്തിടെ ഒരു വിദഗ്ദൻ പറഞ്ഞതനുസരിച്ച് തടി കുറയ്ക്കുമ്പോൾ പഴങ്ങൾ കഴിക്കരുത് എന്നാണ്.
വേനൽക്കാലം എത്തിയതോടെ മാമ്പഴക്കാലവും തുടങ്ങിയിരിക്കുകയാണ്. ചൂടുക്കാലത്ത് മാമ്പഴം കഴിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. മാങ്ങാ അച്ചാർ, മാങ്ങാ ചമ്മന്തി തുടങ്ങി വിവിധ ഭക്ഷണവിഭവങ്ങളും കഴിക്കാറുണ്ട്. എന്നാൽ എല്ലാവർക്കും മാമ്പഴം കഴിക്കാമോ? എന്ന ചോദ്യം ബാക്കിയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.