Nanpakal Nerathu Mayakkam Review: നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം ഐഎഫ്എഫ്കെയുടെ ചരിത്രത്തിൽ തന്നെ പ്രേക്ഷക ബാഹുല്യം കൊണ്ട് രേഖപ്പെടുത്തപ്പെടും.
Actor Mammootty: ഈ മുറി മമ്മൂട്ടിയ്ക്ക് മാത്രമായി തയ്യാറാക്കുന്നതിന്റെ ഭാഗമായി രണ്ട് മാസം അദ്ദേഹത്തിന് മറ്റൊരു മുറിയിൽ താമസ സൗകര്യം ഒരുക്കിയാണ് ഹോട്ടൽ പങ്കജ് മഹാനടനായി പ്രത്യേകം മുറി തയ്യാറാക്കി നൽകിയത്.
Mammootty Asif Ali Rolex Watch : റോഷാക്കിൽ മുഖമൂടി മാത്രം ധരിച്ചെത്തി മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് മമ്മൂട്ടി അസിഫ് അലിക്ക് റോളെക്സ് വാച്ച് സമ്മാനിച്ചത്
Christopher Movie Poster : മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Nanpakal Nerathu Mayakkam Movie Release Update : ചിത്രത്തിൻറെ പുതിയ പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. സംവിധായകൻ തന്നെയാണ് ചിത്രത്തിൻറെ പുതിയ പോസ്റ്റർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
Kaathal Movie First Look Poster : മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പിനിയുടെ മൂന്നാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി കാതൽ ദി കോറിനുണ്ട്.
ശരിക്കും സംഭവിച്ചതിനെക്കാള്‍ ഒരു സ്റ്റെപ്പ് മുകളിലുള്ള കാര്യങ്ങളാണ് സിനിമയില്‍ ഉള്ളതെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ഷെബി ചൌക്കട്ട് അഭിപ്രായപ്പെട്ടു. പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത "കാക്കിപ്പട" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ റിലീസിനോട് ഒപ്പമുള്ള പത്ര സമ്മേളനത്തിലായിരുന്നു അദ്ദേഹം ഈ ഒരു അഭിപ്രായം പ്രകടിപ്പിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.