Mallu traveler Sexual Assault Case: എറണാകുളം ജില്ലാ കോടതിയിലാണ് മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാൻ മുൻകൂർ ജാമ്യപേക്ഷ നൽകിയത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് പോലീസിന്റെ നീക്കം.
Lookout notice issued: ഷാക്കിര്‍ സുബ്ഹാന് വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഷാക്കിര്‍ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പോലീസിന്റെ നിർദേശം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.