മലയാളികൾക്ക് ഇന്നും മറക്കാനാകാത്ത ഒരു ചിത്രമാണ് ഉർവശിയും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളായ അച്ചുവിന്റെ അമ്മ. ഇന്നും ടിവിയിൽ ഈ ചിത്രം വന്നാൽ ഇരുന്ന് കാണാത്തവർ കുറവായിരിക്കും. 2005ലാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത്. എൽഐസി ഏജന്റ് കെ പി വനജയും മകൾ അച്ചുവുമായാണ് ഉർവശിയും മീര ജാസ്മിനും അഭിനയിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിൻ.
കൂടുതൽ ത്രില്ലർ സ്വഭാവം ഉള്ള ചിത്രങ്ങൾ പുറത്തിറങ്ങി എന്നത് മാർച്ച് മാസത്തെ ഏറ്റവും വലിയ സവിശേഷകതകളിൽ ഒന്നാണ്. എന്നാൽ അതിൽ കൂടുതൽ ചിത്രങ്ങളും ഒരു വലിയ വിഭാഗം പ്രേക്ഷകരിലേക്ക് എത്താൻ സാധിക്കാതെ നിറം മങ്ങിപ്പോയി എന്നതാണ് യാധാർത്ഥ്യം.
കനത്ത കോവിഡ് സുരക്ഷ മാനദണ്ഡങ്ങളോട് മാത്രമെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്ന എന്ന് സിനമസംഘടനകളുടെ സംയുക്തയോഗത്തിൽ തീരുമാനമായി. അതുകൊണ്ട് ഉടൻ തന്നെ ചിത്രീകരണം പുനഃരാരംഭിക്കില്ലയെന്നാണ് സിനിമ വൃത്തങ്ങൾ അറിയിക്കുന്നത്.
മഞ്ജു വാര്യരെ (Manju Warrier) കേന്ദ്രകഥപാത്രമാക്കി ഒരുക്കിയ ചതുർ മുഖം ZEE5ൽ റിലീസ് ചെയ്തു. കോവിഡ് വ്യാപനത്തിന് മുമ്പ് തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം നാളുകൾക്ക് ശേഷമാണ് ഇന്ത്യയിലെ പ്രമുഖ OTT ZEE5ലൂടെ റിലീസ് ചെയ്തിരിക്കുന്നത്.
മോഹൻലാലിന് സൂപ്പർ സ്റ്റാർ പദവി നൽകിയ രാജാവിന്റെ മകൻ, മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച് ഹിറ്റുകളിൽ ഒന്നായ ന്യൂ ഡൽഹിയുടെയും കോട്ടയം കുഞ്ഞച്ചന്റെ തിരക്കഥകൃത്തായിരുന്നു ഡെന്നീസ്.
സുരാജ് വെഞ്ഞാറുമൂടും നിമിഷ സജയൻ കേന്ദ്ര കഥപാത്രമായി എത്തിയ ചിത്രത്തിന് നിരവധി നിരൂപക പ്രശംസയാണ് നേടിയത്. ബിബിസിയും വോഗുമടക്കമുള്ള അന്തരാഷ്ട്ര മാധ്യമങ്ങൾ പ്രകീർത്തിച്ച ചിത്രം ഇന്ന് റിലീസ് ചെയ്തിട്ട് 100-ാം ദിനം പിന്നിടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.