Nagpur Murder: സംഭവത്തിൽ പ്രതിയായ ജയശ്രീ പന്ഥാരെയേയും ഇവരുടെ സുഹൃത്തുക്കളായ സവിത ആകാശ് എന്നിവരേയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. നാഗ്പൂരിലെ ഒരു ഷോപ്പിൽ വച്ച് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്
Lok Sabha Election 2024: കഴിഞ്ഞ കുറേ ദിവസങ്ങളായി മഹാരാഷ്ട്രയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് മഹാരാഷ്ട്രയിലെ എൻഡിഎ സഖ്യ കക്ഷികള്‍ എല്ലാ സീറ്റുകളിലേക്കും പേരുകൾ അന്തിമമാക്കി.
Murder Case: ഇയാൾ ഇന്നലെ രാവിലെ ഭാര്യയേയും പെൺമക്കളേയും വീട്ടിനുള്ളിലിട്ട് പൂട്ടിയ ശേഷം വീടിന് പെട്രോൾ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവമറിഞ്ഞെത്തിയ പോലീസ് സുനിലിനെ അറസ്റ്റ് ചെയ്തു
Mumbai Crime: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ നിന്നും ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുയാണ്. ഉദ്ധവ് താക്കറെ വിഭാഗം നേതാവും മുൻ കോർപ്പറേറ്ററുമായ അഭിഷേക് ഘോസൽക്കറെ ഫെയ്സ്ബുക്ക് ലൈവിനിടെ മൗറീസ് നൊറോണ വെടിവെച്ചു കൊന്നു.
13 years old girl crime in Maharashtra: പെൺകുട്ടിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയ നിലയിലാണ് കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെക്കുറിച്ച് ചില താമസക്കാർ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Milind Deora Resign From Congress: പാർട്ടിയുമായുള്ള തന്റെ കുടുംബത്തിന്റെ 55 വർഷത്തെ ബന്ധം ഇന്ന് അവസാനിക്കുകയാണെന്നും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചുവെന്നും മിലിന്ദ് ദേവ്റ.
Covid Cases: താനെ, പൂനെ, അകോല നഗരങ്ങളിലും പൂനെ, സിന്ധുദുർഗ് ജില്ലകളിലുമാണ് വൈറസ് കേസുകൾ കണ്ടെത്തിയത്. കേരളത്തിൽ 79 വയസ്സുള്ള സ്ത്രീയിലാണ് ജെഎൻ.1 വേരിയന്റിന്റെ ആദ്യ കേസ് രാജ്യത്ത് കണ്ടെത്തിയത്.
Blast at Nagpur Factory: റോക്കോറ്റിന്റെ യന്ത്രഭാഗങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ഇത്. എക്സ്പ്ലോസീവ് സാദ്ധ്യതയുള്ള യന്ത്രഭാഗങ്ങളുടെ പാക്കേജിംഗ് നടക്കുമ്പോഴാണ് പൊട്ടിത്തെറി നടന്നെതെന്നാണ് പ്രാഥമിക വിവരം ലഭിച്ചിരിക്കുന്നത്.
Naxal Attacks In Maharashtra: ഈയാഴ്ച ജില്ലയില്‍ നക്സലുകള്‍ നടത്തുന്ന രണ്ടാമത്തെ കൊലപാതകമാണിതെന്നാണ് പോലീസ് പറയുന്നത്. അഹേരി തഹസില്‍ കപെവഞ്ച ഗ്രാമത്തില്‍ താമസിക്കുന്ന രാംജി അത്റാമാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
മറാത്ത സംവരണത്തിനായി നിരഹാരം സമരം ചെയ്യുന്ന മനോജ് പാട്ടിലിനെതിരെ എൻസിപി എംഎൽഎ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് പ്രതിഷേധിക്കാർ സോളാങ്കെയുടെ വീടിന് തീവെച്ചത്
ട്രെയിനി ജൂനിയർ ഓഫീസർ 45, ട്രെയിനി ക്ലാർക്ക് 107, സ്റ്റെനോ ടൈപ്പിസ്റ്റ് 1 എന്നിവ ഉൾപ്പെടുന്ന 153 ഒഴിവുകളാണ് റിക്രൂട്ട്മെന്റിന് കീഴിൽ നികത്തുന്നത്. കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും സ്ട്രീമിൽ നിന്ന് ബിരുദം
Mass death in government hospital: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. അതേസമയം രോഗികളുടെ കൂട്ടമരണങ്ങൾക്ക് പിന്നിൽ അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണം ആശുപത്രി അധികൃതർ തള്ളി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.