Petition against Lokesh Kanagaraj: ലോകേഷ് തന്റെ സിനിമകളിലൂടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് സ്ത്രീകളെ കൊല്ലുന്ന രംഗങ്ങൾ കാണിക്കുന്ന സംവിധായകന് ക്രിമിനൽ മനസാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഹിംസാത്മകമായ രംഗങ്ങള്‍ ഈ ചിത്രത്തിലുണ്ടെന്നും സർട്ടിഫിക്കേഷനിൽ കോടതി തീരുമാനം ഉണ്ടാകും വരെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
മാമന്നൻ റിലീസായാൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചൂണ്ടികാട്ടിയുള്ള ഹർജിയാണ് കോടതി തള്ളിയത്. ക്രമസമാധാന പ്രശ്നമുണ്ടായാൽ പോലീസ് വേണ്ട നടപടി സ്വീകരിക്കുമെന്നും കോടതി.
തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് സംബന്ധിച്ചുള്ള കോടതി വിധി പ്രകാരം സാധാരണ തിയേറ്ററുകളിൽ പരമാവധി നിരക്ക് 120 രൂപയും ഐമാക്സിൽ 480 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
ജനന സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകളായിരുന്നു ധനുഷ് സമർപ്പിച്ചിരുന്നത്. ഇവ വ്യാജമാണെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ ദമ്പതികൾക്ക് സമർപ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ ഹർജി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു.
ഭർത്താവിന്റെ സഹോദരിക്ക് 9 വർഷം മുമ്പാണ് ശരണ്യ ത്നറെ രണ്ടാമത്തെ മകളെ ദത്ത് നൽകിയത്. എന്നാൽ തന്റെ തിരികെ വേണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ശരണ്യ കോടതിയെ സമീപിക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.