നടൻ വിജയക്കെതിരെ മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. വിജയുടെ റോൾസ് റോയിസ് കാർ ഇന്ത്യയിലേക്ക് ഇറക്കു മതി ചെയ്തതിന് നികുതി ഇളവ് ആവശ്യപ്പെടുന്നതിനെതിരെയാണ് കോടതി പിഴ നൽകിയിരിക്കുന്നത്.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റസ് സഞ്ചിബ് ബാനർജിയും ജസ്റ്റിസ് സെന്തിൽകുമാർ രാമാമൂർത്തിയും ചേർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷിനെതിരെ രൂക്ഷ വിമർശനം ആരോപിച്ചു. ഉത്തരവാദിത്വമില്ലാത്ത് ഭരണഘടന സ്ഥാപനമെന്നാണ് കോടതി ഇലക്ഷൻ കമ്മീഷനെ വിളിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.