Kuwait News: 10 വർഷത്തിനിടെ 19,000 മയക്കുമരുന്ന് കേസുകളിൽ 25,000 പ്രതികൾ ശിക്ഷിക്കപ്പെട്ടതായി സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ജനറൽ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Kuwait News: ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ഗാസ മുനമ്പിലേക്ക് ആംബുലൻസുകൾ എത്തിക്കുന്ന രാജ്യമാണ് കുവൈത്ത് എന്ന് ഗാസയില്‍ ഏയ്ഡ് റിസീവിംഗ് കമ്മിറ്റി തലവൻ ഡോ. മഹ്മ്മൂദ് ഹമ്മദ് വ്യക്തമാക്കി.
Kuwait News: ഇതിന്റ അടിസ്ഥാനത്തിൽ പത്ത് മേഖലകൾ സമ്പൂർണമായി കുവൈത്തിവത്കരിക്കുകയും എല്ലാ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും സർക്കാർ ഏജൻസികളിലും പ്രവാസികളെ മാറ്റി പൗരന്മാരെ നിയമിക്കുകയും ചെയ്യും.
Kuwait News: പ്രതിയെ നഹ്ദ പ്രദേശത്തെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് പിടികൂടിയത്. ഇയാള്‍ എങ്ങനെയാണ് രാജ്യത്തേക്ക് കടന്നതെന്ന് കണ്ടെത്താൻ ചോദ്യം ചെയ്ത് വരികയാണ്.
Kuwait News: മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന ട്രാഫിക് നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്ന ഉള്ളടക്കമാണ് ഇവര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.
Kuwait News: ഇത് സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിമാരുടെ യോഗത്തിലാണ് അംഗീകരിച്ചത്.. ഇതിലൂടെ ദേശീയ ഫണ്ടിൽ നിന്നും വായ്പയെടുത്ത എണ്ണൂറോളം സംരംഭകർക്ക് ഈ ആനുകൂല്യം ലഭിക്കും.
Traffic Violation: പരിശോധനയിൽ 22,000 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി. 98 വാഹനങ്ങൾ പിടിച്ചെടുത്തു. ഒപ്പം ഗുരുതരമായ 187 അപകടങ്ങൾ ഉൾപ്പെടെ 1,818 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തു.
Kuwait News: പലസ്തീന് പിന്തുണ നല്കുന്ന കുവൈത്തിന്റെ നിലപാട് അനുസരിച്ചാണ് ഈ തീരുമാനമെന്ന് സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ അറിയിച്ചു. കുവൈത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഘോഷ പരിപാടികള്‍ നടത്തരുതെന്ന് ഇന്ത്യന്‍ എംബസിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്.
പത്ത് ലക്ഷം ദിനാറിന്റെ സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ പ്രതിയായ ഇന്ത്യക്കാരന് കുവൈത്തില്‍ പിടിയില്‍. പ്രതിക്കെതിരെ തട്ടിപ്പ്, മോഷണം, വിശ്വാസ വഞ്ചന എന്നിവയടക്കം 38 കേസുകൾ ചുമത്തിയിട്ടുണ്ട്.
Kuwait News: ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയാണ് വിലക്ക് ഉണ്ടായിരുന്നത്. ഇക്കാലയളവിൽ തീരുമാനം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കർശന പരിശോധനകളും നടത്തിയിരുന്നതിനായി മാൻപവർ അതോറിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ മർസൗസ് അൽ ഒട്ടൈബി അറിയിച്ചു.
മസാജ് കേന്ദ്രങ്ങളില്‍ സദാചാര വിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ട കേസില്‍ 15 പ്രവാസികൾ അറസ്റ്റിൽ. മോറല്‍സ് പ്രൊട്ടക്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാരായ 15 പേര് അറസ്റ്റിലായത്.
Kuwait News: ആറ് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തത് മസാജ് പാര്‍ലറില്‍ നിന്നാണ്. ഇവർക്കെതിരെ ചുമത്തിയ കുറ്റം പണം വാങ്ങി സദാചാര വിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്നാണ്
Kuwiat Crime News: സംഭവത്തിൽ അറസ്റ്റിലായത് നാല് അറബ് സ്വദേശികള്‍, രണ്ട് വിദേശികള്‍, മൂന്ന് ഏഷ്യക്കാര്‍, ഏഴ് സ്വദേശികള്‍, ആറ് അനധികൃത താമസക്കാര്‍ എന്നിവരാണ്.
Kuwait News: ഇവര്‍ എല്ലാവരും സദാചാര മര്യാദകള്‍ക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുവെന്നും ഇതിന് പണം വാങ്ങിയിരുന്നുവെന്നും ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Kuwait News: മൃതദേഹത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിൽ ദുരൂഹതയുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kuwait: പബ്ലിക് മോറല്‍സ് പ്രൊട്ടക്ഷന്‍ വിഭാഗം സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കുവൈത്തിലെ കിമിനല്‍ സെക്യൂരിറ്റി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.