Kuwait News: കുവൈത്തിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള വായ്പ തിരിച്ചടവിനുള്ള സമയപരിധി നീട്ടി!

Kuwait News: ഇത് സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസം ചേർന്ന  മന്ത്രിമാരുടെ യോഗത്തിലാണ് അംഗീകരിച്ചത്.. ഇതിലൂടെ ദേശീയ ഫണ്ടിൽ നിന്നും വായ്പയെടുത്ത എണ്ണൂറോളം സംരംഭകർക്ക് ഈ ആനുകൂല്യം ലഭിക്കും.

Written by - Zee Malayalam News Desk | Last Updated : Oct 19, 2023, 01:35 PM IST
  • ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള വായ്പ തിരിച്ചടവിനുള്ള സമയപരിധി നീട്ടി
  • സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് വായ്പ തിരിച്ചടയ്ക്കാനുള്ള സമയം 6 മാസത്തേക്ക് നീട്ടിയത്
  • ഇത് സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിമാരുടെ കൗൺസിൽ യോഗത്തിലാണ് അംഗീകരിച്ചത്
Kuwait News: കുവൈത്തിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള വായ്പ തിരിച്ചടവിനുള്ള സമയപരിധി നീട്ടി!

കുവൈത്ത്: കുവൈത്തിലെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായുള്ള വായ്പ തിരിച്ചടവിനുള്ള സമയപരിധി നീട്ടിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് വായ്പ തിരിച്ചടയ്ക്കാനുള്ള സമയം 6 മാസത്തേക്ക് നീട്ടിയത്. 

Also Read: Saudi News: സൗദിയിൽ ഒരാഴ്ചക്കിടെ 17000 പ്രവാസി നിയമലംഘകര്‍ കൂടി അറസ്റ്റിൽ

ഇത് സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസം ചേർന്ന  മന്ത്രിമാരുടെ യോഗത്തിലാണ് അംഗീകരിച്ചത്.. ഇതിലൂടെ ദേശീയ ഫണ്ടിൽ നിന്നും വായ്പയെടുത്ത എണ്ണൂറോളം സംരംഭകർക്ക് ഈ ആനുകൂല്യം ലഭിക്കും.

Also Read: 7th Pay Commission: നവരാത്രിയിൽ ഈ ജീവനക്കാർക്ക് ബമ്പർ ലോട്ടറി, ഡിഎ 4% വർദ്ധിപ്പിച്ചു

 

നേരെത്തെ ബിസിനസ് ആൻഡ് സ്‌മോൾ എന്റർപ്രൈസ് എൻവയോൺമെന്റ് കമ്മിറ്റി ചെറുകിട വ്യാപാരികൾക്ക് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തെ തുടർന്നാണ് വായ്പ തിരിച്ചടവ് മുടങ്ങിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News