Ksrtc Diesel Consumption: മാസം രണ്ടുകോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതെന്തായാലും ധനവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് കെഎസ്ആർടിസിയുടെ തീരുമാനം
Mandatory VRS at KSRTC: വിആർഎസ് നടപ്പാക്കിയാൽ ശമ്പള ചിലവിൽ 50 ശതമാനം കുറയുമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ വിലയിരുത്തൽ. 1080 കോടിയുടെ പ്രൊപ്പോസൽ കൈമാറി.
Bizarre News: ഭക്ഷണം കഴിക്കാന്‍ ബസ് ജീവനക്കാരും മറ്റു യാത്രക്കാരും പുറത്തിറങ്ങിയപ്പോള്‍ ഇയാള്‍ ബസില്‍ കിടന്നുറങ്ങുകയായിരുന്നു. ഭക്ഷണം കഴിച്ച ശേഷം തിരികെയെത്തിയ പെണ്‍കുട്ടി കാണുന്നത് യുവാവ് തന്റെ സീറ്റില്‍ മൂത്രമൊഴിയ്ക്കുന്നതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.