യാത്രക്കാര്‍ക്ക് അര മണിക്കൂര്‍ മുന്‍പ് ടിക്കറ്റുകള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നും, കൊല്ലം അയത്തില്‍, ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷനില്‍ നിന്നും വാങ്ങാനുള്ള സൗകര്യം എര്‍പ്പെടുത്തിയിട്ടുണ്ട്
Kerala Harthal KSRTC Lose : ഹർത്താലിനോട് അനുബന്ധിച്ച് ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യക്തമായ കണക്ക് എടുക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം സന്ദർഭങ്ങളിൽ കെഎസ്ആർടിസിക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കത്തക്കരീതിയിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
Kattakada KSRTC Employees Issue : കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് ആക്രമിക്കപ്പെട്ട പ്രേമന്റെ മകൾ രേഷ്മയുടെയും സുഹൃത്ത് അഖിലയുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് നടപടി.
Kattakada KSRTC Employees Issues : സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ നാല് കെഎസ്ആർടിസി ജീവനക്കാരെ അന്വേണവിധേയമായ സസ്പെൻഡ് ചെയ്തുയെന്ന് ഗതാതാ വകുപ്പ് ആന്റണി രാജു അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.