Kottayam medical college: അതിസങ്കീർണങ്ങളായ ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം, സബ്ക്ലേവിയൻ അർട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് മെഡിക്കൽ കോളേജിൽ വിജയകരമായി പൂർത്തിയാക്കിയത്.
TIPS Treatment Kottayam Medical College: കരൾ ചികിത്സാരംഗത്ത് ലോകോത്തര നിലവാരത്തിലുള്ള മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളേജ്.
പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന് ബക്കറ്റിനുള്ള തുണിയൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാത്തിരിക്കാൻ നോക്കാതെ പോലീസുകാർ ആ ബക്കറ്റുമായി ആശുപത്രിയിലേക്ക് ഓടുകയായിരുന്നു
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
ശനിയാഴ്ച നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. വിജയകരമായി ശസ്ത്രക്രിയ നടത്തിയ മുഴുവന്‍ ടീമിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനമറിയിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.